ETV Bharat / bharat

Top News : പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ

author img

By

Published : Dec 29, 2022, 9:04 PM IST

top news this hour  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  പ്രധാന കേരള വാര്‍ത്തകള്‍  പ്രധാന ദേശീയ വാര്‍ത്തകള്‍  പ്രധാന അന്താരാഷ്‌ട്ര വാര്‍ത്തകള്‍  top Kerala news  top national news  top international news  top sports news
top 9pm

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

  1. നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു ; ചൈനയടക്കം 6 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം
  2. സ്‌കൂൾ കലോത്സവം : വിജയത്തിനപ്പുറം പങ്കെടുക്കുക എന്നതാണ് പ്രധാനമെന്ന് ഹൈക്കോടതി
  3. ഹരീന്ദ്രന്‍റെ പ്രസ്‌താവന കുഞ്ഞാലിക്കുട്ടിയെ അപമാനിക്കാന്‍, ജയരാജന്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടേത് അമ്പരപ്പിക്കുന്ന മൗനം : വിഡി സതീശന്‍
  4. യുജിസി നെറ്റ് പരീക്ഷ 2023 ഫെബ്രുവരി 23 മുതൽ മാർച്ച് 10 വരെ
  5. മകരവിളക്ക് മഹോത്സവം : ശബരിമല നട നാളെ തുറക്കും
  6. ഇടതുപക്ഷവും പിഎഫ്‌ഐയും ഇരട്ടസഹോദരങ്ങളെപ്പോലെ : വി മുരളീധരൻ
  7. കരിപ്പൂരിലെ ലൈംഗികാതിക്രമ കേസ് : ഇടപെട്ട് കൊറിയൻ എംബസി
  8. ഇപി ജയരാജനെതിരായ ആരോപണം : മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പ്രതികരിക്കാത്തത് ദുരൂഹമെന്ന് രമേശ് ചെന്നിത്തല
  9. 'ചർച്ചയ്‌ക്ക് തയ്യാർ, പക്ഷേ ആര്യ രാജേന്ദ്രനും ഡിആർ അനിലും രാജിവയ്‌ക്കണം' ; കത്ത് വിവാദത്തിൽ കെ മുരളീധരൻ
  10. പഠാൻ സിനിമയ്‌ക്ക് തിരിച്ചടി : ഗാനങ്ങളിലടക്കം മാറ്റങ്ങള്‍ നിര്‍ദേശിച്ച് സെൻസർ ബോർഡ്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.