ETV Bharat / business

ഇരുന്നൂറിലേക്ക് ബീൻസ് വില; സംസ്ഥാനത്ത് ഇന്നത്തെ പച്ചക്കറി നിരക്കറിയാം - Vegetable Price Today In Kerala

author img

By ETV Bharat Kerala Team

Published : May 16, 2024, 11:26 AM IST

സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില.

VEGETABLE PRICE  VEGETABLE PRICE TODAY  KERALA VEGETABLE PRICE  VEGETABLE PRICE LATEST UPDATES
VEGETABLE PRICE (ETV BHARAT NETWORK)

സംസ്ഥാനത്ത് പച്ചക്കറി വിപണിയില്‍ നേരിയ വില വ്യതിയാനങ്ങള്‍. കാസർകോട് ബീൻസിന് വില കൂടി. കഴിഞ്ഞദിവസം 140 രൂപയായിരുന്ന ബീൻസിന്‍റെ വില ഇന്ന് 145 രൂപയായി. അഞ്ച് രൂപയാണ് കൂടിയത്. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ പച്ചക്കറി വില കഴിഞ്ഞ ദിവസത്തിൽ നിന്നും മാറ്റമില്ലാതെ തുടരുന്നു. കണ്ണൂർ, കാസർകോട് ജില്ലയിൽ വിലയിൽ നേരിയ ഏറ്റക്കുറച്ചിലുകളുണ്ടായി. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.

തിരുവനന്തപുരം
തക്കാളി 40
കാരറ്റ് 60
ഏത്തക്ക 40
മത്തൻ 15
ബീൻസ് 160
ബീറ്റ്റൂട്ട് 40
കാബേജ് 35
വെണ്ട 40
കത്തിരി 40
പയർ 60
പച്ചമുളക് 70
ഇഞ്ചി 160
വെള്ളരി 20
പടവലം 25
ചെറുനാരങ്ങ 150
എറണാകുളം
തക്കാളി 50
പച്ചമുളക് 80
സവാള 35
ഉരുളക്കിഴങ്ങ് 50
കക്കിരി 60
പയർ100
പാവല്‍ 80
വെണ്ട 60
വെള്ളരി 30
വഴുതന 30
പടവലം 40
മുരിങ്ങ 60
ബീന്‍സ്160
കാരറ്റ് 70
ബീറ്റ്‌റൂട്ട് 60
കാബേജ് 40
ചേന 70
ചെറുനാരങ്ങ120
ഇഞ്ചി200
കോഴിക്കോട്
തക്കാളി 30
സവാള 30
ഉരുളക്കിഴങ്ങ് 36
വെണ്ട 60
മുരിങ്ങ 40
കാരറ്റ് 70
ബീറ്റ്‌റൂട്ട്‌ 70
വഴുതന 40
കാബേജ്‌ 50
പയർ 90
ബീൻസ് 200
വെള്ളരി 40
ചേന 80
പച്ചക്കായ 40
പച്ചമുളക് 100
ഇഞ്ചി 180
കൈപ്പക്ക 80
ചെറുനാരങ്ങ 120
കണ്ണൂർ
തക്കാളി 26
സവാള 30
ഉരുളക്കിഴങ്ങ് 36
ഇഞ്ചി182
വഴുതന 42
മുരിങ്ങ 53
കാരറ്റ് 42
ബീറ്റ്റൂട്ട് 72
പച്ചമുളക് 78
വെള്ളരി 39
ബീൻസ്146
കക്കിരി 42
വെണ്ട 42
കാബേജ് 36
കാസർകോട്
തക്കാളി 25
സവാള 28
ഉരുളക്കിഴങ്ങ് 35
ഇഞ്ചി180
വഴുതന 40
മുരിങ്ങ 50
കാരറ്റ് 40
ബീറ്റ്റൂട്ട് 70
പച്ചമുളക് 76
വെള്ളരി 38
ബീൻസ്145
കക്കിരി 40
വെണ്ട 40
കാബേജ് 35
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.