ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

author img

By

Published : Oct 17, 2022, 1:02 PM IST

top news at 1pm  top news  top malayalam news  kerala news  latest malayalam news  national news  congress president election  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്തകൾ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  മലയാളം വാർത്തകൾ  കേരള വാർത്തകൾ  കായിക വാർത്തകൾ  ദേശീയ വാർത്തകൾ  ഏറ്റവും പുതിയ വാർത്തകൾ
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ

  1. 'എന്‍റെ ഭാവിക്കുവേണ്ടിയല്ല, കോണ്‍ഗ്രസിനായി' ; പുറമെ ശാന്തമെങ്കിലും പോരാട്ടം ശക്തമെന്ന് വോട്ട് ചെയ്‌ത ശേഷം ശശി തരൂര്‍
  2. 'മന്ത്രിസ്ഥാനം റദ്ദാക്കുന്നതുൾപ്പടെയുള്ള നടപടികളിലേക്ക് കടക്കും' ; സര്‍ക്കാരിനെതിരെ വീണ്ടും ഗവർണർ
  3. 'വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ട്, പാര്‍ട്ടിയുടെ ഭാവി പ്രവര്‍ത്തകരുടെ കൈകളില്‍': ശശി തരൂര്‍
  4. തുലാമാസ പൂജകള്‍ക്കായി ശബരിമല‍ നട ഇന്ന് തുറക്കും; ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നാളെ
  5. ഉത്സവാന്തരീക്ഷത്തിൽ കെപിസിസി ആസ്ഥാനം ; കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു
  6. ഉത്സവാന്തരീക്ഷത്തിൽ കെപിസിസി ആസ്ഥാനം ; കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു
  7. ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ യുവതി കൂട്ടബലാത്സംഗത്തിനിരയായി; പ്രതികൾ ഒളിവിൽ
  8. ഡോളറിനെതിരെ തകർന്നടിഞ്ഞ് വീണ്ടും രൂപയുടെ മൂല്യം ; 19 പൈസ കുറഞ്ഞ് 82.38 ൽ
  9. തമിഴ്‌നാടിന്‍റെ അവകാശവാദം: അതിര്‍ത്തിയില്‍ റവന്യൂ വകുപ്പിന്‍റെ പരിശോധന, ഭൂമി കേരളത്തിന്‍റേത്
  10. IND vs AUS: രാഹുലിനും സൂര്യകുമാറിനും അര്‍ധസെഞ്ചുറി; ഓസീസിനെതിരെ ഇന്ത്യക്ക് മികച്ച സ്‌കോര്‍
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.