ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

author img

By

Published : Jan 1, 2023, 9:03 PM IST

top news at 9 pm  kerala news  malayalam news  national news  accident  sports  robbery  pinarayi vijayan  കേരള വാർത്തകൾ  മലയാളം വാർത്തകൾ  ദേശീയ വാർത്തകൾ  പ്രധാന വാർത്തകൾ  TOP NEWS  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

  1. 'മുജാഹിദ് സമ്മേളനത്തിൽ സിപിഎമ്മിനെ വിമർശിച്ചത് ശരിയായില്ല' ; ആർഎസ്‌എസിനെ ചെറുക്കാൻ ഒന്നിക്കണമെന്ന് മുഖ്യമന്ത്രി
  2. കുന്നംകുളത്ത് പട്ടാപ്പകല്‍ വീടുകയറി മോഷണം ; 80 പവന്‍ സ്വര്‍ണം കവര്‍ന്നു
  3. നാസിക്കിലെ ഫാക്‌ടറിയില്‍ തീപിടിത്തം ; രണ്ട് പേര്‍ മരിച്ചു, 17 പേര്‍ക്ക് ഗുരുതര പരിക്ക്
  4. ജാതി നോക്കാതെ സാമ്പത്തിക സംവരണം നടപ്പാക്കണം : എൻഎസ്‌എസ്‌
  5. ളാഹയിൽ തീര്‍ഥാടകരുമായി വന്ന കെഎസ്‌ആര്‍ടിസി ബസ് മറിഞ്ഞു ; 15 പേർക്ക് പരിക്ക്
  6. പെരിന്തൽമണ്ണയിൽ നാലരക്കോടിയുടെ കുഴൽപ്പണം പിടികൂടി ; രണ്ട് പേർ അറസ്റ്റില്‍
  7. സ്‌കൂട്ടര്‍ ഇടിച്ചിട്ടു ; പെണ്‍കുട്ടിയുമായി കാര്‍ മുന്നോട്ടുപോയത് കിലോമീറ്ററുകള്‍, പുതുവര്‍ഷപ്പുലരിയില്‍ ഡല്‍ഹിയെ നടുക്കിയ അപകടം
  8. ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം ; സൈനികന്‍ മരിച്ചു
  9. 'വിനാശകാരിയാവാന്‍ അവന് കഴിയുമായിരുന്നു' ; ടി20 ലോകകപ്പില്‍ അശ്വിന് പകരം ചാഹലായിരുന്നെങ്കില്‍ കളി മാറിയേനെയെന്ന് ദിനേശ് കാര്‍ത്തിക്
  10. ആരാധകരേ ശാന്തരാകൂ... ; വീണ്ടുമൊരു താരപ്പോര്, പുതുവര്‍ഷത്തില്‍ ഏറ്റുമുട്ടാന്‍ മെസിയും ക്രിസ്റ്റ്യാനോയും
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.