കേരളം

kerala

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Dec 12, 2022, 11:05 AM IST

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്തകൾ  വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  top news at 11am  top news  kerala news  national news  latest malayalam news  malayalam news  മലയാളം വാർത്തകൾ  കായിക വാർത്തകൾ  ദേശീയ വാർത്തകൾ  അന്തർദേശീയ വാർത്തകൾ  ഏറ്റവും പുതിയ വാർത്തകൾ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

  1. സർവകലാശാല വൈസ് ചാൻസലർമാരുടെ ഹിയറിങ് ഇന്ന് ; നടപടികള്‍ രാജ്ഭവനില്‍
  2. ഗുജറാത്തില്‍ ഭൂപേന്ദ്ര പട്ടേല്‍ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും ; ബിജെപിയുടെ തുടര്‍ച്ചയായ ഏഴാം സര്‍ക്കാര്‍
  3. സംസ്ഥാനത്ത് ശക്തമായ മഴ തുടരും ; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്
  4. നീറ്റ് ഫലം നോക്കിയത് തെറ്റി, പിഴവ് മനസിലായതോടെ വിഷമം ; പ്ലസ്‌ടു വിദ്യാര്‍ഥി എംബിബിഎസ് ക്ലാസിലിരുന്നതില്‍ നടപടി അവസാനിപ്പിച്ച് പൊലീസ്
  5. കൊച്ചി മുസിരിസ് ബിനാലെ അഞ്ചാം പതിപ്പിന് ഇന്ന് തിരിതെളിയും
  6. പാര്‍ട്ടിയുടെ ചട്ടക്കൂട് മറികടന്നിട്ടില്ല, ശശി തരൂര്‍ എന്നും കോണ്‍ഗ്രസിന് മുതല്‍ക്കൂട്ട് : കെ സുധാകരന്‍
  7. ശബരിമലയില്‍ ഇന്നത്തെ ബുക്കിംഗ് 1,07,260 ; തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍
  8. 'എന്‍റെ വലിയൊരു സ്വപ്‌നം കഴിഞ്ഞദിവസം അവസാനിച്ചു' ; ലോകകപ്പിലെ പുറത്താകലിന് പിന്നാലെ ഹൃദയഭേദകമായ കുറിപ്പുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
  9. 'ഞങ്ങളെ പുഞ്ചിരിപ്പിച്ച സുഹൃത്തിന് നന്ദി' ; ക്രിസ്റ്റ്യാനോയെ നെഞ്ചോടുചേര്‍ത്ത് പെലെ
  10. IND-W vs AUS-W | വിമന്‍സ് വിജയം ; ഓസ്‌ട്രേലിയയെ സൂപ്പര്‍ ഓവറില്‍ തകര്‍ത്ത് ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം

ABOUT THE AUTHOR

...view details