യുദ്ധഭൂമിയില്‍ നിന്നും കേരളത്തിലെത്തിയ വിദ്യാര്‍ഥിനി: 'സുഹൃത്തുക്കളുടെ ജീവൻ ആശങ്കയില്‍'

By

Published : Feb 25, 2022, 9:01 PM IST

Updated : Feb 3, 2023, 8:17 PM IST

thumbnail

തിരുവനന്തപുരം: സുഹൃത്തുക്കളുടെ കാര്യത്തിൽ ആശങ്കയുണ്ടെന്ന് യുക്രൈനിൽ നിന്നും തിരികെയെത്തിയ വിദ്യാർഥി നിരാന്‍മയ. പഠനം തുടരാനാണ് യുക്രൈനില്‍ തുടര്‍ന്നതെന്നും പഠനം എങ്ങനെ മുന്നോട്ട് പോകുമെന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നും നിരാൻമയ പറയുന്നു. യുദ്ധമുഖത്തു നിന്നും കേരളത്തിലേക്ക് മങ്ങിയെത്തിയ നിരാമയ ഇടിവിയോട് സംസാരിക്കുന്നു.

Last Updated : Feb 3, 2023, 8:17 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.