ETV Bharat / briefs

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

author img

By

Published : Dec 24, 2022, 11:08 AM IST

TOP NEWS  latest malayalam news  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്തകൾ  പുതിയ മലയാളം വാര്‍ത്തകള്‍  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

  1. പൊലീസിൽ അഴിച്ചുപണി; സ്പർജൻകുമാർ ദക്ഷിണമേഖല ഐജി
  2. ടൈറ്റാനിയം ജോലി തട്ടിപ്പ് കേസ്: പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കി
  3. മാണി സി കാപ്പൻ എംഎൽഎയുടെ പേഴ്‌സണൽ സ്റ്റാഫ് വാഹനാപകടത്തിൽ മരിച്ചു
  4. കുമളിക്ക് സമീപം ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു: എട്ട് മരണം
  5. വായ്‌പ തട്ടിപ്പ്: ഐ.സി.ഐ.സി.ഐ മുന്‍ സിഇഒ ചന്ദ കൊച്ചാറും ഭര്‍ത്താവും അറസ്‌റ്റില്‍
  6. കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്​ ജനുവരി എട്ടുവരെ അടച്ചിടും
  7. കൊല്ലത്ത് 33 വര്‍ഷത്തിന് ശേഷം വീണ്ടും കരോള്‍: ലഹരിവിരുദ്ധ സന്ദേശവും പ്രധാന വിഷയം
  8. ഹരിവരാസനം പുനരാവിഷ്‌കരിച്ച് ഉണ്ണി മകുന്ദനും കൂട്ടരും; മാളികപ്പുറം പുതിയ ഗാനം ശ്രദ്ധേയം
  9. 'ഇന്നലെ ഞാന്‍ അധികം ഉറങ്ങിയില്ല; അല്‍പം ആവേശഭരിതനായിരുന്നു'; ഐപിഎല്‍ ലേല റെക്കോഡുകള്‍ തകര്‍ത്തതിന് പിന്നാലെ സാം കറണ്‍
  10. കോട്ടയത്ത് മൂന്നിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു; 7,400 പക്ഷികളെ ദയാവധം ചെയ്യും
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.