ETV Bharat / briefs

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

author img

By

Published : Dec 21, 2022, 11:01 AM IST

TOP NEWS AT 11 AM  TOP NEWS  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  latest malayalam news  പുതിയ മലയാളം വാര്‍ത്തകള്‍
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

  1. 'ഞാൻ രാജി വയ്‌ക്കും, ഈ ജോലി ഏറ്റെടുക്കാൻ മാത്രം വിഡ്ഢിയായ ഒരാളെ കണ്ടെത്തിയാൽ': ഇലോൺ മസ്‌ക്
  2. സർവകലാശാലകളിൽ പെൺകുട്ടികളെ വിലക്കി താലിബാൻ: അപലപിച്ച് യുഎൻ
  3. സര്‍ക്കാരിനെതിരെയുള്ള വിവാദങ്ങള്‍ പ്രധാന ചര്‍ച്ച; സിപിഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം
  4. സുരക്ഷ വര്‍ധിപ്പിക്കാന്‍ തിഹാര്‍ ജയില്‍; മൊബൈല്‍ ജാമറുകളുടെ സാങ്കേതിക വിദ്യ നവീകരിക്കും
  5. ളാഹ വിളക്ക് വഞ്ചിക്ക് സമീപം വീണ്ടും അപകടം; ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു
  6. 2026ഓടെ കേരളത്തെ സമ്പൂർണ മാലിന്യ മുക്ത ശുചിത്വ സംസ്ഥാനമാക്കി മാറ്റും: എം ബി രാജേഷ്
  7. മണ്ഡല മകരവിളക്ക്: കർപ്പൂരാഴി ഘോഷയാത്ര നാളെ, 23ന് പൊലീസ് സേനയുടെ കർപ്പൂരാഴി
  8. Watch: 'നന്ദി ഡീഗോ... സ്വര്‍ഗത്തില്‍ നിന്ന് ഞങ്ങളെ പ്രോല്‍സാഹിപ്പിച്ചതിന്'; വൈകാരികമായ വീഡിയോ പങ്കുവച്ച് ലയണല്‍ മെസി
  9. ഇടുക്കിയില്‍ കള്ളനോട്ട് വിതരണം ചെയ്‌ത കേസ്: ഒരാള്‍ കൂടി പിടിയില്‍
  10. ശബരിമല തീര്‍ഥാടനം: ശരംകുത്തിയിലെ ക്യൂ കോംപ്ലക്‌സില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.