ETV Bharat / bharat

Top News : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

author img

By

Published : Mar 12, 2022, 7:13 AM IST

Headline News Today  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  top ten news today  kerala latest news  കേരളം ഇന്ന്
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

വാർത്തകൾ ഒറ്റനോട്ടത്തിൽ...

  1. യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാർക്കായുള്ള രക്ഷാദൗത്യം ഓപ്പറേഷൻ ഗംഗ ഇന്ന് പൂർത്തിയാകും. ദൗത്യത്തിന്‍റെ ഭാഗമായ അവസാന വിമാനവും ഇന്ന് തിരിച്ചെത്തും
    Headline News Today  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  top ten news today  kerala latest news  കേരളം ഇന്ന്
    രക്ഷാദൗത്യം ഓപ്പറേഷൻ ഗംഗ ഇന്ന് പൂർത്തിയാകും
  2. പഞ്ചാബ് സർക്കാർ രൂപികരണം; ആം ആദ്‌മി നേതതാവ് ഭഗവന്ത് മൻ ഇന്ന് ഗവർണറെ കാണും
    Headline News Today  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  top ten news today  kerala latest news  കേരളം ഇന്ന്
    ആം ആദ്‌മി നേതതാവ് ഭഗവന്ത് മൻ ഇന്ന് ഗവർണറെ കാണും
  3. പാലക്കാട് കൊല്ലപ്പെട്ട യുവ മോർച്ച നേതാവ് അരുണിന്‍റെ പോസ്‌റ്റ്‌മോർട്ടം ഇന്ന്
    Headline News Today  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  top ten news today  kerala latest news  കേരളം ഇന്ന്
    അരുണിന്‍റെ പോസ്‌റ്റ്‌മോർട്ടം ഇന്ന്
  4. യുപിയിൽ സർക്കാർ രൂപികരണ ചർച്ചകള്‍ക്കായി യോഗി ആദിത്യ നാഥ് ഇന്ന് ഡൽഹിയിൽ
    Headline News Today  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  top ten news today  kerala latest news  കേരളം ഇന്ന്
    യോഗി ആദിത്യ നാഥ് ഇന്ന് ഡൽഹിയിൽ
  5. വർക്കല തീപിടിത്തിൽ മരിച്ച അഞ്ച് പേരുടെയും സംസ്കാരം ഇന്ന്. സംഭത്തിൽ ദുരൂഹത തുടരുന്നു. സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാൻ ശ്രമം
    Headline News Today  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  top ten news today  kerala latest news  കേരളം ഇന്ന്
    വർക്കല തീപിടിത്തിൽ മരിച്ച അഞ്ച് പേരുടെയും സംസ്കാരം ഇന്ന്
  6. സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയിൽ. പാർട്ടി കോണ്‍ഗ്രസ് പ്രധാന അജണ്ട
    Headline News Today  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  top ten news today  kerala latest news  കേരളം ഇന്ന്
    സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയിൽ
  7. ഇന്ത്യ- ശ്രീലങ്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന്. സിറാജ് ഉള്‍പ്പടെ മൂന്ന് പേസർമാർ ടീമിൽ ഇടം പിടിച്ചേക്കും
    Headline News Today  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  top ten news today  kerala latest news  കേരളം ഇന്ന്
    ഇന്ത്യ- ശ്രീലങ്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന്
  8. ഐഎസ്എൽ രണ്ടാം സെമിയിൽ ഇന്ന് ഹൈദരബാദ്- ബഗാൻ പോരാട്ടം. മത്സരം രാത്രി 7.30ന്
    Headline News Today  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  top ten news today  kerala latest news  കേരളം ഇന്ന്
    ഐഎസ്എൽ രണ്ടാം സെമിയിൽ ഇന്ന് ഹൈദരബാദ്- ബഗാൻ പോരാട്ടം
  9. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂള്‍ ഇന്ന് ബ്രൈട്ടനെയും, മാൻഞ്ചസ്റ്റർ യുണൈറ്റഡ് ടോട്ടനത്തെയും നേരിടും.
    Headline News Today  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  top ten news today  kerala latest news  കേരളം ഇന്ന്
    ഇംഗ്ലീഷ് പ്രീമിയർ ലീഗ്
  10. ഐ ലീഗിൽ ഇന്ന് ഗോകുലം എഫ്‌സി- കെങ്ക്രെയെ നേരിടും. മത്സരം വൈകിട്ട് 4.30ന്
    Headline News Today  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  top ten news today  kerala latest news  കേരളം ഇന്ന്
    ഐ ലീഗിൽ ഇന്ന് ഗോകുലം എഫ്‌സി- കെങ്ക്രെയെ നേരിടും
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.