ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

author img

By

Published : Dec 20, 2022, 9:06 PM IST

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top news this hour  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  പ്രധാന കേരള വാര്‍ത്തകള്‍  പ്രധാന ദേശീയ വാര്‍ത്തകള്‍  പ്രധാന അന്താരാഷ്‌ട്ര വാര്‍ത്തകള്‍  പ്രധാന കായിക വാര്‍ത്തകള്‍  top kerala news  top national news  top sports news
ടോപ്പ് ന്യൂസ് 9pm

  1. ബഫര്‍ സോണ്‍: റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതിയില്‍ കൂടുതല്‍ സമയം തേടാന്‍ സര്‍ക്കാര്‍ തീരുമാനം
  2. അടിതെറ്റി ചതുപ്പില്‍ വീണ് ആന; കൊമ്പന് താങ്ങായി ഫയര്‍ഫോഴ്‌സ്
  3. റിലയന്‍സ് ജിയോ 5ജി കൊച്ചിയിലും; സേവനം തെരഞ്ഞെടുക്കപ്പെട്ട ഇടങ്ങളില്‍; മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു
  4. താജ്‌മഹലിന് വീണ്ടും നികുതി; വാട്ടര്‍ ബില്ലും മലിനജല മാനേജ്‌മെന്‍റ് ബില്ലും അടക്കണം; നോട്ടിസില്‍ വലഞ്ഞ് എഎസ്‌ഐ
  5. ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന: മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നതിൽ നിന്ന് പിന്മാറി ഹൈക്കോടതി ജഡ്‌ജി
  6. 'ഇപ്പോഴത്തേത് ഇറ്റാലിയൻ കോൺഗ്രസ്': ഖാർഗെയുടെ വിവാദ പരാമർശത്തില്‍ തിരിച്ചടിച്ച് ബിജെപി
  7. 'ഉപഗ്രഹ സർവേയിൽ അപാകതയുണ്ട്'; ബഫർ സോണില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം
  8. 'കൈപിടിച്ച് വേഗം കൂട്ടി' ഭാരത് ജോഡോ യാത്ര ഇന്ദ്രപ്രസ്ഥത്തിലേക്ക്... ഭാരതത്തിന്‍റെ മനസിലേറാൻ രാഹുല്‍
  9. ജന ഗണ മന 2 ഉടൻ? വെളിപ്പെടുത്തലുമായി പൃഥ്വിരാജ്
  10. 'ചീത്ത വിളിച്ച ഫ്രഞ്ച് കളിക്കാര്‍ക്കുള്ള മറുപടി; വിവാദ ആഘോഷത്തില്‍ വിശദീകരണവുമായി എമിലിയാനോ മാർട്ടിനെസ്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.