ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

author img

By

Published : Nov 24, 2022, 7:05 PM IST

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top news this hour  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  top Kerala news  top national news  top international news  top sports news  പ്രധാന കേരള വാര്‍ത്തകള്‍  പ്രധാന ദേശീയ വാര്‍ത്തകള്‍  പ്രധാന അന്താരാഷ്‌ട്ര വാര്‍ത്തകള്‍  പ്രധാന കായിക വാര്‍ത്തകള്‍
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

  1. തെരഞ്ഞെടുപ്പ് കമ്മിഷണറായി അരുണ്‍ ഗോയലിനെ നിയമിച്ചത് തിടുക്കപ്പെട്ട്; നിയമന ഫയലുകള്‍ പരിശോധിച്ച് സുപ്രീം കോടതി
  2. മംഗളൂരു സ്‌ഫോടനം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് റസിസ്‌റ്റന്‍സ് കൗണ്‍സില്‍ എന്ന സംഘടന
  3. സതീഷ് ബാബു പയ്യന്നൂര്‍ അന്തരിച്ചു
  4. സ്ഥലത്തിന്‍റെ ദോഷം തീരാന്‍ എയർഗണ്‍, കത്തി, വാൾ എന്നിവ വച്ച് അര്‍ധരാത്രി പൂജ; സ്ഥലമുടമയും സഹായിയും അറസ്‌റ്റില്‍
  5. ബോളിവുഡ് സൂപ്പര്‍ താരങ്ങളെ പിന്നിലാക്കി സാമന്ത; ഇന്ത്യയിലെ ജനപ്രിയ താരമായി നടി
  6. നോയിഡ ജില്ല ജയിലിലെ തടവുകാര്‍ക്ക് എച്ച്ഐവി പോസിറ്റീവ്; 31 പേര്‍ നിരീക്ഷണത്തില്‍
  7. തലശ്ശേരി ഇരട്ടക്കൊലപാതകം; മുഖ്യ പ്രതി പാറായി ബാബു പിടിയിൽ
  8. പിടിച്ചെടുത്ത കഞ്ചാവ് എവിടെയെന്ന് കോടതി, എലികൾ തിന്നുവെന്ന വിചിത്ര വാദവുമായി യുപി പൊലീസ്
  9. കോതി മാലിന്യ പ്ലാന്‍റിനെതിരെ പ്രതിഷേധം ശക്തം; സ്‌ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്‌ത് നീക്കി പൊലീസ്
  10. ഐപിഎല്‍ മിനി താരലേലം: തീയതി മാറ്റണമെന്ന ആവശ്യവുമായി ഫ്രാഞ്ചൈസികള്‍
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.