ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

author img

By

Published : Oct 8, 2022, 11:06 AM IST

Updated : Oct 8, 2022, 11:17 AM IST

top news  top news at 11am  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്തകൾ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  latest news today  latest news
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

  1. മഹാരാഷ്ട്രയില്‍ ബസിന് തീപിടിച്ച് 11 പേര്‍ വെന്തുമരിച്ചു; 30 പേർക്ക് പരിക്ക്
  2. ഇടുക്കിയിൽ ജനവാസ മേഖലയിൽ വീണ്ടും പുലി ഇറങ്ങി
  3. മറയൂരില്‍ ആദിവാസി യുവാവിനെ ക്രൂരമായി കൊന്നു; കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു, വായില്‍ കമ്പി കുത്തിയിറക്കി
  4. രാജ്യത്ത് സിഎന്‍ജി വില വീണ്ടും വര്‍ധിപ്പിച്ചു; ഊബർ, ഒല റൈഡുകള്‍ക്ക് ചിലവ് കൂടും
  5. ദത്തെടുത്ത ഊരിലെത്തി, സ്‌നേഹം പങ്കിട്ട് ആദ്യ 'നൃത്തവും' ചെയ്‌ത് മടങ്ങി മന്ത്രി എംബി രാജേഷ്
  6. 350 കോടിയുടെ ലഹരിമരുന്ന് വേട്ട; ഗുജറാത്തില്‍ ആറ് പാകിസ്ഥാന്‍ സ്വദേശികള്‍ പിടിയില്‍
  7. സംസ്ഥാനത്ത് മോട്ടോര്‍ വാഹനവകുപ്പിന്‍റെ പ്രത്യേക പരിശോധന ഇന്ന് മുതല്‍
  8. സൗരവ് ഗാംഗുലിക്ക് പകരം റോജർ ബിന്നി ബിസിസിഐ അധ്യക്ഷനായേക്കും
  9. IND vs SA: പരിക്കില്‍ വലഞ്ഞ് ഇന്ത്യ; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര ദീപക്‌ ചാഹറിന് നഷ്‌ടമാവുമെന്ന് റിപ്പോര്‍ട്ട്
  10. 'ജൂലിയേറ്റ.. ഇത് നിനക്കായ്‌; ഐഎസ്എല്‍ സീസണിലെ ആദ്യ ഗോള്‍ നേടിയതിന് പിന്നാലെ മകളുടെ ഓര്‍മയില്‍ വിതുമ്പി അഡ്രിയാന്‍ ലൂണ
Last Updated :Oct 8, 2022, 11:17 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.