ETV Bharat / bharat

TOP NEWS| പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

author img

By

Published : Oct 30, 2022, 11:03 AM IST

Top heads 11 AM  top news  latest news  kerala news  national news  malayalam news  La LIGA  പ്രധാന വാര്‍ത്തകള്‍  ഷാരോൺ രാജിന്‍റെ ദുരൂഹ മരണം  ദക്ഷിണകൊറിയ  ഉട്‌താ പഞ്ചാബ്  ടിആർഎസ്
TOP NEWS| പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

  1. ഷാരോൺ രാജിന്‍റെ ദുരൂഹ മരണം: പ്രത്യേക അന്വേഷണസംഘം ഇന്ന് അന്വേഷണം ആരംഭിക്കും
  2. അതിര്‍ത്തി ഗ്രാമത്തില്‍ കൃഷി ചെയ്‌ത് ബംഗ്ലാദേശുകാര്‍; സുരക്ഷാസേന കണ്ടില്ലെന്ന് നടിക്കുന്നതായി ആരോപണം
  3. ടിആർഎസ് എംഎൽഎമാരെ വിലയ്‌ക്ക് വാങ്ങാൻ ശ്രമിച്ചെന്ന കേസ്: മൂന്ന് പ്രതികളെയും കസ്റ്റഡിയിൽ വിട്ട് ഹൈക്കോടതി
  4. 'ഉട്‌താ പഞ്ചാബ്' മോഡൽ: അമൃത്സറിലെ വയലിൽ നിന്ന് 7 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് കണ്ടെടുത്തു
  5. ടൂറിസ്റ്റ് വിസ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഏഴ് ജർമൻ പൗരന്മാർ അറസ്‌റ്റിൽ
  6. സ്വത്ത് തർക്കത്തെ തുടർന്ന് സംഘർഷം, വെടിവയ്‌പ്പ്: പ്രതികൾ ഒളിവിൽ
  7. ദക്ഷിണകൊറിയയില്‍ ഹാലോവീന്‍ ആഘോഷത്തിനിടെ തിക്കുംതിരക്കും: 151 മരണം, 150ലേറെ പേര്‍ക്ക് പരിക്ക്
  8. ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിന് 19 വര്‍ഷം കഠിന തടവും 15,000 രൂപ പിഴയും
  9. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വയോധികയ്‌ക്ക് ചികിത്സ നടത്തി ബിജെപി സ്ഥാനാര്‍ഥി
  10. La LIGA| ഇഞ്ചുറി ടൈം ഗോളുമായി ലെവന്‍ഡോസ്‌കി, വലന്‍സിയയെ തകര്‍ത്ത് ലീഗില്‍ ഒന്നാമതെത്തി ബാഴ്‌സലോണ
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.