ETV Bharat / bharat

Top News | ഇന്നത്തെ പ്രധാന വാർത്തകൾ

author img

By

Published : Mar 8, 2022, 7:00 AM IST

Top Headline News Today  Top News | ഇന്നത്തെ പ്രധാന വാർത്തകൾ  വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്തകൾ
Top News | ഇന്നത്തെ പ്രധാന വാർത്തകൾ

വാർത്തകൾ ഒറ്റനോട്ടത്തിൽ...

  1. ഇന്ന് അന്താരാഷ്‌ട്ര വനിത ദിനം; സുസ്ഥിരമായ നാളേയ്‌ക്കായി ഇന്ന് ലിംഗ സമത്വമെന്നത് സന്ദേശം
    Top Headline News Today  Top News | ഇന്നത്തെ പ്രധാന വാർത്തകൾ  വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്തകൾ
    ഇന്ന് അന്താരാഷ്‌ട്ര വനിത ദിനം: സുസ്ഥിരമായ നാളേയ്‌ക്കായി ഇന്ന് ലിംഗ സമത്വമെന്നത് സന്ദേശം
  2. അന്താരാഷ്‌ട്ര വനിത ദിനം സംസ്ഥാന തല ആഘോഷവും പുരസ്‌കാര വിതരണവും ഇന്ന്; ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ (നിശാഗന്ധി ഓഡിറ്റോറിയം. 5 PM)
    Top Headline News Today  Top News | ഇന്നത്തെ പ്രധാന വാർത്തകൾ  വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്തകൾ
    അന്താരാഷ്‌ട്ര വനിത ദിനം സംസ്ഥാന തല ആഘോഷവും പുരസ്‌കാര വിതരണവും; ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ (നിശാഗന്ധി ഓഡിറ്റോറിയം. 5 PM)
  3. കൊവിഡ് പരിശോധന നിരക്ക് കുറച്ച നടപടി; ലാബ് ഉടമകളുടെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കും
    Top Headline News Today  Top News | ഇന്നത്തെ പ്രധാന വാർത്തകൾ  വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്തകൾ
    കൊവിഡ് പരിശോധന നിരക്ക് കുറച്ച നടപടി; ലാബ് ഉടമകളുടെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കും
  4. രാഹുല്‍ ഗാന്ധി ഇന്ന് വയനാട് മണ്ഡലത്തില്‍; എത്തിയത് രണ്ട് ദിവസത്തെ പരിപാടികള്‍ക്ക്
    Top Headline News Today  Top News | ഇന്നത്തെ പ്രധാന വാർത്തകൾ  വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്തകൾ
    രാഹുല്‍ ഗാന്ധി ഇന്ന് വയനാട് മണ്ഡലത്തില്‍; എത്തിയത് രണ്ട് ദിവസത്തെ പരിപാടികള്‍ക്ക്
  5. കൊച്ചി മെട്രോയില്‍ ഇന്ന് സ്‌ത്രീകള്‍ക്ക് സൗജന്യ യാത്ര
    Top Headline News Today  Top News | ഇന്നത്തെ പ്രധാന വാർത്തകൾ  വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്തകൾ
    അന്താരാഷ്‌ട്ര വനിത ദിനം: കൊച്ചി മെട്രോയില്‍ ഇന്ന് സ്‌ത്രീകള്‍ക്ക് സൗജന്യ യാത്ര
  6. ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഇന്ന് ആലപ്പുഴയില്‍
    Top Headline News Today  Top News | ഇന്നത്തെ പ്രധാന വാർത്തകൾ  വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്തകൾ
    ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഇന്ന് ആലപ്പുഴയില്‍
  7. ഓപ്പറേഷന്‍ ഗംഗ: 600 പേരെ ഇന്ന് ഇന്ത്യയിലെത്തിക്കും; രക്ഷാദൗത്യത്തിന് മൂന്ന് വിമാനങ്ങള്‍
    Top Headline News Today  Top News | ഇന്നത്തെ പ്രധാന വാർത്തകൾ  വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്തകൾ
    ഓപ്പറേഷന്‍ ഗംഗ: 600 പേരെ ഇന്ന് ഇന്ത്യയിലെത്തിക്കും; രക്ഷാദൗത്യത്തിന് മൂന്ന് വിമാനങ്ങള്‍
  8. നമ്പര്‍ 18 ഹോട്ടല്‍ പോസ്‌കോ കേസ്: പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
    Top Headline News Today  Top News | ഇന്നത്തെ പ്രധാന വാർത്തകൾ  വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്തകൾ
    നമ്പര്‍ 18 ഹോട്ടല്‍ പോസ്‌കോ കേസ്: പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
  9. ബുണ്ടസ് ലിഗ: ബയേണ്‍ മ്യൂണിക്ക്-സാല്‍സ്‌ബര്‍ഗ് (1.30 AM)
    Top Headline News Today  Top News | ഇന്നത്തെ പ്രധാന വാർത്തകൾ  വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്തകൾ
    ബുണ്ടസ് ലിഗ: ബയേണ്‍ മ്യൂണിക്ക്-സാല്‍സ്‌ബര്‍ഗ് (1.30 AM)
  10. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ലിവര്‍പൂള്‍-ഇന്‍റര്‍മിലാന്‍ (1.30 AM)
    Top Headline News Today  Top News | ഇന്നത്തെ പ്രധാന വാർത്തകൾ  വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്തകൾ
    ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ലിവര്‍പൂള്‍-ഇന്‍റര്‍മിലാന്‍ (1.30 AM)
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.