കേരളം

kerala

കോഴിക്കോട് പോളിങ്ങ് സ്റ്റേഷനുകളുടെ കെട്ടിടങ്ങളില്‍ മാറ്റം ; പുതിയവ അറിയാം - alteration in polling station

By ETV Bharat Kerala Team

Published : Apr 25, 2024, 10:00 AM IST

25 പോളിങ്ങ് സ്റ്റേഷനുകളുടെ കെട്ടിടങ്ങളിലാണ് മാറ്റം. നടപടി തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ തീരുമാനപ്രകാരം.

ALTERATION IN BUILDINGS OF POLLING STATIONS  LOK SABHA ELECTION 2024  കോഴിക്കോട് പോളിങ്ങ് സ്റ്റേഷനുകള്‍  ലോക്‌സഭ ഇലക്ഷന്‍ 2024
alteration-in-buildings-of-polling-stations-kozhikode

കോഴിക്കോട് : ജില്ലയിലെ 25 പോളിങ്ങ് സ്‌റ്റേഷനുകളുടെ കെട്ടിടങ്ങളില്‍ മാറ്റം വരുത്തി തെരഞ്ഞെടുപ്പ് കമ്മിഷന്‍. കോഴിക്കോട് മണ്ഡലത്തിലെ 17ഉം വടകര മണ്ഡലത്തിലെ എട്ടും പോളിങ്ങ് സ്‌റ്റേഷനുകളാണ് പുതിയ കെട്ടിടങ്ങളിലേക്ക് മാറ്റിയത്. മാറിയ പോളിങ്ങ് സ്‌റ്റേഷനുകള്‍ (അസംബ്ലി മണ്ഡലം, പോളിങ്ങ് സ്‌റ്റേഷന്‍ നമ്പര്‍, പുതിയ കെട്ടിടം എന്ന ക്രമത്തില്‍).

വടകര അസംബ്ലി മണ്ഡലം

1. ഗവ. എംജെബി സ്‌കൂള്‍ അഴിയൂര്‍ (തെക്ക് വശത്തെ കെട്ടിടത്തിന്‍റെ പടിഞ്ഞാറുഭാഗം)
7. പനടമ്മല്‍ എംയുപി സ്‌കൂള്‍ (പുതിയ കെട്ടിടത്തിന്‍റെ തെക്കുഭാഗം)
9. പനടമ്മല്‍ എംയുപി സ്‌കൂള്‍ (പുതിയ കെട്ടിടത്തിന്‍റെ പടിഞ്ഞാറുഭാഗം)

കൊയിലാണ്ടി അസംബ്ലി മണ്ഡലം

9. ശ്രീ സുബ്രഹ്മണ്യ യുപി സ്‌കൂള്‍ (പുതിയ ബ്ലോക്ക്)
27. മേലടി എയ്‌ഡഡ് മാപ്പിള എല്‍പി സ്‌കൂള്‍ (തെക്കുഭാഗം)
146. ചേമഞ്ചേരി യുപിഎസ് (പ്രധാന കെട്ടിടത്തിന്‍റെ കിഴക്കുഭാഗം)
168. ഗവ. മാപ്പിള യുപി സ്‌കൂള്‍, കാപ്പാട് മിഡില്‍

പേരാമ്പ്ര അസംബ്ലി മണ്ഡലം
137. നൂറുല്‍ ഹുദ മദ്രസ്സ, വടക്കുമ്മുറി

ബാലുശ്ശേരി അസംബ്ലി മണ്ഡലം
36. പൂനത്ത് നെല്ലിശ്ശേരി എയുപിഎസ് (പുതിയ കെട്ടിടത്തിന്‍റെ തെക്കുഭാഗം)
37. പൂനത്ത് നെല്ലിശ്ശേരി എയുപിഎസ് (പുതിയ കെട്ടിടത്തിന്‍റെ വടക്കുഭാഗം)

എലത്തൂര്‍ അസംബ്ലി മണ്ഡലം
35. നന്മണ്ട പഞ്ചായത്ത് ലൈബ്രറി കെട്ടിടം
36. ദാറുല്‍ ഉലൂം മദ്രസ്സ, അരീന പൊയില്‍

കോഴിക്കോട് നോര്‍ത്ത് അസംബ്ലി മണ്ഡലം

91. എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് ജിഎച്ച്എസ്, മേരിക്കുന്ന് (പുതിയ കെട്ടിടത്തിന്‍റെ കിഴക്കുഭാഗം)
92. എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് ജിഎച്ച്എസ്, മേരിക്കുന്ന് (പുതിയ കെട്ടിടത്തിന്‍റെ മധ്യഭാഗം)
93. എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് ജിഎച്ച്എസ്, മേരിക്കുന്ന് (പുതിയ കെട്ടിടത്തിന്‍റെ പടിഞ്ഞാറുഭാഗം)
94. എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് ജിഎച്ച്എസ്, മേരിക്കുന്ന് (തെക്കു വശത്തെ കെട്ടിടത്തിന്‍റെ കിഴക്കുഭാഗം)
95. എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് ജിഎച്ച്എസ്, മേരിക്കുന്ന് (തെക്കുവശത്തെ കെട്ടിടത്തിന്‍റെ മധ്യഭാഗം)
96. എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് ജിഎച്ച്എസ്, മേരിക്കുന്ന് (തെക്കുവശത്തെ കെട്ടിടത്തിന്‍റെ പടിഞ്ഞാറുഭാഗം)
103. സെന്‍റ് മേരീസ് ഇംഗ്ലീഷ് മീഡിയം പ്രൈമറി സ്‌കൂള്‍, ചേവരമ്പലം (വടക്കുഭാഗം)
104. സെന്‍റ് മേരീസ് ഇംഗ്ലീഷ് മീഡിയം പ്രൈമറി സ്‌കൂള്‍, ചേവരമ്പലം (തെക്കുഭാഗം)
156. ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഐഎച്ച്ആര്‍ഡി തിരുത്തിയാട് (വടക്കുവശത്തെ കെട്ടിടത്തിന്‍റെ കിഴക്കുഭാഗം)

കുന്ദമംഗലം അസംബ്ലി മണ്ഡലം

2. മര്‍ക്കസ് പബ്ലിക് സ്‌കൂള്‍, പിലാശ്ശേരി (വടക്കുവശത്തെ കെട്ടിടത്തിന്‍റെ കിഴക്കുഭാഗം)
178. എംഎസ്എസ് മിനി കമ്മ്യൂണിറ്റി ഹാള്‍, ചാത്തോത്തറ

കൊടുവള്ളി അസംബ്ലി മണ്ഡലം

73. ഗവ. എംഎല്‍പി സ്‌കൂള്‍, കലരന്തിരി (വടക്കുകിഴക്ക് ബ്ലോക്കിന്‍റെ മധ്യഭാഗം)
105. മഊനത്തുല്‍ ഹുദ സുന്നി സെക്കന്‍ഡറി മദ്രസ, ചാലിക്കോട്.

Also Read: ലോക്‌സഭ തെരഞ്ഞെടുപ്പ് ; കണ്ണൂർ ജില്ല പോളിങ്ങിന് സജ്ജം - Kannur Is Ready For Polling

ABOUT THE AUTHOR

...view details