കേരളം

kerala

വാലൻ്റൈൻസ് വീക്ക്: സിനിമാലോകത്തെ 'കിസ് ഡേ', ദീപിക - രൺവീർ മുതൽ ആലിയ - രൺബീർ വരെ

By ETV Bharat Kerala Team

Published : Feb 13, 2024, 6:59 PM IST

വാലന്‍റൈൻസ് വീക്കിലെ ഏഴാം ദിവസം, ഫെബ്രുവരി 13 'കിസ് ഡേ' ആഘോഷമാണ്. ഏറെ ആവേശത്തോടെയും ആർദ്രതയോടെയുമാണ് ദമ്പതികളും പ്രണയിക്കുന്നവരും ഈ ദിവസം ആഘോഷിക്കുന്നത്. ഇപ്പോഴിതാ ചലച്ചിത്ര ലോകത്തെ ക്യൂട്ട് കപ്പിൾസിന്‍റെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പങ്കാളിക്ക് ചുടുചുംബനം നൽകുന്ന താരങ്ങളുടെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
രൺവീർ സിങ്ങിന്‍റെ കവിളിൽ സ്‌നേഹ ചുംബനം നൽകി ദീപിക പദുകോണ്‍
ഷാഹിദ് കപൂർ ഭാര്യ മീര രജ്‌പുതിനൊപ്പം
നിക്ക് ജൊനാസിനൊപ്പം ക്യൂട്ടായി ബോളിവുഡിന്‍റെ 'ദേസി ഗേൾ'
സെയ്‌ഫ് അലി ഖാൻ കരീന കപൂറിന്‍റെ കവിളിൽ ചുംബിച്ചപ്പോൾ
രാം ചരൺ, ഭാര്യ ഉപാസന കൊനിഡേലയ്‌ക്കൊപ്പം
രാഘവ് ഛദ്ദയ്‌ക്ക് ഉമ്മ നൽകി പരിണീതി ചോപ്ര
കിയാരയെ വാരിപ്പുണർന്ന് സിദ്ധാർഥിന്‍റെ പ്രണയ സമ്മാനം
നയൻതാരയെ ചേർത്തുപിടിച്ച് വിഘ്‌നേഷ് ശിവന്‍റെ സ്‌നേഹ ചുംബനം
കത്രീന കൈഫിന് ഉമ്മനൽകി വിക്കി കൗശലിന്‍റെ കാൻഡിഡ് പോസ്
ആലിംഗനം ചെയ്‌ത് അല്ലു അർജുനും അല്ലു സ്‌നേഹ റെഡ്ഡിയും
ആലിയ ഭട്ട് രൺബീർ കപൂറിനൊപ്പം

ABOUT THE AUTHOR

...view details