കേരളം

kerala

രാമ വിഗ്രഹത്തിന് മുന്നിൽ സാഷ്‌ടാംഗം പ്രണമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

By ETV Bharat Kerala Team

Published : Jan 22, 2024, 8:04 PM IST

അയോധ്യ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്‌ഠാ ചടങ്ങ് നടന്നു. ചടങ്ങുകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നേതൃത്വം നൽകിയത്. രാമക്ഷേത്രത്തിലെ (Ayodhya Ram Temple) പ്രതിഷ്‌ഠാ ചടങ്ങ് എല്ലാവരേയും വികാരഭരിതരാക്കുന്ന അസാധാരണ നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) അറിയിച്ചിരുന്നു. ചടങ്ങിന് സാക്ഷ്യം വഹിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ആരതി നടത്തുകയും ചെയ്‌തു.
പ്രാണ പ്രതിഷ്‌ഠ ചടങ്ങുകൾക്ക് നേതൃത്വം നൽകി മോദി
സാഷ്‌ടാംഗം പ്രണമിച്ച് നരേന്ദ്ര മോദി
വിഗ്രഹം അനാച്‌ഛാദനം ചെയ്‌തത് ഒരു മണിക്കൂര്‍ നീണ്ട ആചാരങ്ങള്‍ക്ക് ശേഷം
അയോധ്യയിലെ ദിവ്യ നിമിഷങ്ങൾ, ഓരോ ഇന്ത്യക്കാരനും ഈ ദിവസം ഓർക്കുമെന്ന് മോദി
11 ദിവസത്തെ കഠിന വ്രതം പൂർത്തീകരിച്ച് മോദി
ശ്രീ രംഗനാഥസ്വാമി ക്ഷേത്രവും അരുൾമിഗു രാമനാഥസ്വാമി ക്ഷേത്രവും സന്ദർശിച്ച് മോദി
ധനുഷ്കോടി കോതണ്ഡ രാമസ്വാമി ക്ഷേത്രത്തിലും പ്രധാനമന്ത്രി ദർശനം നടത്തി
അയോധ്യ ക്ഷേത്ര പ്രതിഷ്‌ഠയ്ക്ക് മുന്നോടിയായി തമിഴ്‌നാട്ടിലും മോദി ക്ഷേത്ര പര്യടനം നടത്തിയിരുന്നു

ABOUT THE AUTHOR

...view details