കേരളം

kerala

Girl Stabbed in Wayanad |വിദ്യാര്‍ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് യുവാവ്, ശേഷം ആത്മഹത്യാശ്രമം

By

Published : Nov 22, 2021, 8:07 PM IST

Student stabbed in Wayanad  man stabs college student  wayanad college student stabbed  Lakkidid Oriental College  man attack college student news  വിദ്യാര്‍ഥിയെ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു  ബിരുദ വിദ്യാർഥിക്ക് കുത്തേറ്റു  പ്രണയ നൈരാശ്യം യുവാവ് ആക്രമണം വാര്‍ത്ത  ലക്കിടി ഓറിയന്‍റല്‍ കോളജ്  വയനാട്ടില്‍ വിദ്യാര്‍ഥിയെ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു

വയനാട് സ്വദേശിയായ ബിരുദ വിദ്യാർഥിനിക്കാണ് കുത്തേറ്റത് (college student stabbed). പെണ്‍കുട്ടിയെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വയനാട്: വയനാട്ടിൽ പ്രണയ നൈരാശ്യത്തിന്‍റെ പേരിൽ വിദ്യാർഥിനിയെ കുത്തിക്കൊല്ലാന്‍ ശ്രമം (man stabs college student in wayanad). വയനാട് സ്വദേശിയായ ബിരുദ വിദ്യാർഥിനിക്കാണ് കുത്തേറ്റത് (college student stabbed). പെണ്‍കുട്ടിയെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also read: നാല് വര്‍ഷം, 14 പെണ്‍ജീവനുകള്‍; പ്രണയ നൈരാശ്യം അതി തീവ്രമാവുമ്പോള്‍

ആക്രമിച്ച പാലക്കാട് മണ്ണാർക്കാട് സ്വദേശി ദീപുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ലക്കിടി ഓറിയന്‍റല്‍ കോളജിലെ (Lakkidi Oriental College) രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയെയാണ് ഇയാള്‍ ആക്രമിച്ചത്. കോളജിന് സമീപത്തുവച്ചായിരുന്നു സംഭവം. തുടര്‍ന്ന് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തിരുന്നു.

ABOUT THE AUTHOR

...view details