കേരളം

kerala

പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

By

Published : Nov 23, 2022, 11:06 AM IST

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍

top news  top news at 11am  latest news  breaking news  latest news today  പ്രധാന വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍  ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍  ഏറ്റവും പുതിയ വാര്‍ത്തകള്‍  ഇന്നത്തെ പ്രധാന വാര്‍ത്ത
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

  1. മദ്യം, പാല്‍ വില കൂടും; അന്തിമ തീരുമാനം ഇന്നത്തെ മന്ത്രിസഭ യോഗത്തില്‍
  2. കത്ത് വിവാദം: ക്രൈംബ്രാഞ്ച് വീണ്ടും മേയറുടെ മൊഴിയെടുക്കും
  3. പഴനിയില്‍ ആത്‌മഹത്യ ചെയ്‌ത മലയാളി ദമ്പതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
  4. പഴവങ്ങാടി ഗണപതി കോവിലിൽ നിന്നും പമ്പയിലേയ്ക്ക് കെഎസ്ആർടിസി ബസ് സർവീസ്
  5. നടക്കാനിറങ്ങിയ വീട്ടമ്മ ടിപ്പർ ഇടിച്ച് മരിച്ചു
  6. ശബരിമലയില്‍ അപ്പവും അരവണയും സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പുവരുത്താന്‍ ഹൈക്കോടതി നിര്‍ദേശം
  7. ഹൈദരാബാദില്‍ ആമസോണിന്‍റെ വെബ് സേവന കേന്ദ്രങ്ങള്‍; പ്രതിവര്‍ഷം 48,000 തൊഴിലവസരങ്ങള്‍
  8. വിവരാവകാശ മറുപടികള്‍ക്ക് 30 ദിവസം എടുക്കരുത്: സംസ്ഥാന വിവരവകാശ കമ്മിഷണര്‍ എ എ ഹക്കീം
  9. 'നല്‍കിയ സംഭാവനകള്‍ക്ക് നന്ദി'; യുണൈറ്റഡുമായി വേര്‍പിരിഞ്ഞ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
  10. ഗ്യുല്ലർമോ ഒച്ചാവോ; ലോകകപ്പ് വേദികളിലെ ഒറ്റയാൾ പോരാട്ടത്തിന്‍റെ പ്രതീകം...

ABOUT THE AUTHOR

...view details