കേരളം

kerala

താഴുന്നില്ല, കുതിച്ചുയരുകയാണ് പച്ചക്കറി വില; അറിയാം ഇന്നത്തെ നിരക്കുകള്‍

By

Published : Jul 7, 2023, 10:38 AM IST

Updated : Jul 7, 2023, 2:29 PM IST

കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില

vegetable price kerala  vegetable price  vegetable  vegetable rate  veg  veg rate  പച്ചക്കറി വില  പച്ചക്കറി  പച്ചക്കറി നിരക്ക്  കുതിച്ചുയർന്ന് പച്ചക്കറി വില  പച്ചക്കറി വിപണി
vegetable

കേരളത്തിൽ കുതിച്ചുയർന്ന് പച്ചക്കറി വില. ഇഞ്ചി, പച്ചമുളക്, തക്കാളി, ബീൻസ് എന്നിവയുടെ വില ഉയർന്നുതന്നെ നിൽക്കുകയാണ്. ഇഞ്ചിയാണ് ഏറ്റവും വില കൂടിയ പച്ചക്കറി. ഇഞ്ചിക്ക് 240 മുതൽ 300 രൂപ വരെയാണ് ഈടാക്കുന്നത്. സവാളയാണ് വിപണിയിൽ ഏറ്റവും വില കുറഞ്ഞ പച്ചക്കറി.

എറണാകുളം
തക്കാളി 120
പച്ചമുളക് 120
സവാള 30
ഉരുളക്കിഴങ്ങ് 40
കക്കിരി 40
പയർ 40
പാവല്‍ 50
വെണ്ട 40
വെള്ളരി 30
വഴുതന 40
പടവലം 40
മുരിങ്ങ 80
ബീന്‍സ് 80
കാരറ്റ് 80
ബീറ്റ്‌റൂട്ട് 40
കാബേജ് 30
ചേന 80
ഇഞ്ചി 300
ചെറുനാരങ്ങ 50
കോഴിക്കാട്
തക്കാളി 95
സവാള 25
ഉരുളക്കിഴങ്ങ് 28
വെണ്ട 50
മുരിങ്ങ 60
കാരറ്റ് 70
ബീറ്റ്‌റൂട്ട്‌ 60
വഴുതന 40
കാബേജ്‌ 40
പയർ 40
ബീൻസ് 80
വെള്ളരി 20
ചേന 60
പച്ചക്കായ 50
പച്ചമുളക് 100
ഇഞ്ചി 250
കൈപ്പക്ക 60
ചെറുനാരങ്ങ 50
കണ്ണൂര്‍
തക്കാളി 75
സവാള 24
ഉരുളക്കിഴങ്ങ് 28
ഇഞ്ചി 240
വഴുതന 42
മുരിങ്ങ 85
കാരറ്റ് 83
ബീറ്റ്റൂട്ട് 55
പച്ചമുളക് 110
വെള്ളരി 33
ബീൻസ് 110
കക്കിരി 30
വെണ്ട 50
കാബേജ് 33
കാസര്‍കോട്
തക്കാളി 80
സവാള 23
ഉരുളക്കിഴങ്ങ് 28
ഇഞ്ചി 275
വഴുതന 40
മുരിങ്ങ 85
കാരറ്റ് 80
ബീറ്റ്റൂട്ട് 50
പച്ചമുളക് 100
വെള്ളരി 40
ബീൻസ് 110
കക്കിരി 40
വെണ്ട 50
കാബേജ് 30
Last Updated :Jul 7, 2023, 2:29 PM IST

ABOUT THE AUTHOR

...view details