സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില.
VEGETABLE PRICE (Source: ETV Bharat)
സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ ചില്ലറ വ്യത്യാസം. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കോഴിക്കോട് ജില്ലയില്‍ പച്ചക്കറി നിരക്കില്‍ കാര്യമായ മാറ്റമൊന്നുമില്ല. അതേസമയം എറണാകുളം, കാസർകോട്, കണ്ണൂര്‍ ജില്ലകളില്‍ പച്ചക്കറി വില കൂടിയും കുറഞ്ഞതുമായ തോതിലാണ്. ഇഞ്ചി, ബീന്‍സ്, പച്ചമുളക്, ചെറുനാരങ്ങ എന്നിവയ്ക്കാണ് കൂടിയ നിരക്ക്.
തിരുവനന്തപുരം
₹
തക്കാളി
50
കാരറ്റ്
50
ഏത്തക്ക
45
മത്തന്‍
25
ബീന്‍സ്
160
ബീറ്റ്റൂട്ട്
40
കാബേജ്
30
വെണ്ട
40
കത്തിരി
45
പച്ചമുളക്
60
ഇഞ്ചി
180
വെള്ളരി
40
പടവലം
50
ചെറുനാരങ്ങ
100
എറണാകുളം
₹
തക്കാളി
60
പച്ചമുളക്
120
സവാള
35
ഉരുളക്കിഴങ്ങ്
50
കക്കിരി
50
പയർ
40
പാവല്‍
80
വെണ്ട
60
വെള്ളരി
40
വഴുതന
40
പടവലം
40
മുരിങ്ങ
60
ബീന്‍സ്
140
കാരറ്റ്
60
ബീറ്റ്റൂട്ട്
50
കാബേജ്
40
ചേന
90
ചെറുനാരങ്ങ
80
ഇഞ്ചി
200
കോഴിക്കോട്
₹
തക്കാളി
56
സവാള
30
ഉരുളക്കിഴങ്ങ്
36
വെണ്ട
60
മുരിങ്ങ
60
കാരറ്റ്
70
ബീറ്റ്റൂട്ട്
70
വഴുതന
50
കാബേജ്
50
പയർ
100
ബീൻസ്
200
വെള്ളരി
40
ചേന
80
പച്ചക്കായ
50
പച്ചമുളക്
100
ഇഞ്ചി
200
കൈപ്പക്ക
80
ചെറുനാരങ്ങ
80
കണ്ണൂർ
₹
തക്കാളി
30
സവാള
28
ഉരുളക്കിഴങ്ങ്
32
ഇഞ്ചി
173
വഴുതന
46
മുരിങ്ങ
68
കാരറ്റ്
52
ബീറ്റ്റൂട്ട്
53
പച്ചമുളക്
78
വെള്ളരി
38
ബീൻസ്
188
കക്കിരി
38
വെണ്ട
50
കാബേജ്
42
കാസർകോട്
₹
തക്കാളി
32
സവാള
30
ഉരുളക്കിഴങ്ങ്
34
ഇഞ്ചി
175
വഴുതന
48
മുരിങ്ങ
70
കാരറ്റ്
60
ബീറ്റ്റൂട്ട്
55
പച്ചമുളക്
80
വെള്ളരി
40
ബീൻസ്
190
കക്കിരി
40
വെണ്ട
50
കാബേജ്
44