കേരളം

kerala

Vegetable Price Kerala Today തക്കാളി വില കുറയുന്നു, ഓണക്കാലത്ത് നേരിയ ആശ്വാസമായി പച്ചക്കറി വില; ഇന്നത്തെ നിരക്കുകള്‍ അറിയാം

By

Published : Aug 21, 2023, 10:39 AM IST

Kerala Vegetable Market Price : വിപണിയില്‍ വില കുറയാതെ ഇഞ്ചി. വിവിധ കേന്ദ്രങ്ങളില്‍ ഇഞ്ചി വില ഇപ്പോഴും ഇരുന്നൂറിന് മുകളില്‍.

Vegetable Price  Kerala Vegetable Price  Vegetable Price Today  Ginger Price In Market  Vegetable Price In Kerala  Tomato Price  Kerala Vegetable Market Price  പച്ചക്കറി വില  ഇന്നത്തെ പച്ചക്കറി വില  പച്ചക്കറി വിപണി വില  കേരളത്തിലെ പച്ചക്കറി വില  തക്കാളി വില
Vegetable Price Kerala Today

സംസ്ഥാനത്തെ വിപണികളില്‍ പച്ചക്കറി വില (Vegetable Price In Kerala) കാര്യമായ മാറ്റങ്ങളില്ലാതെ തുടരുന്നു. ഇന്നത്തെ പച്ചക്കറി (Vegetable Price Today) വില പരിശോധിച്ചാല്‍ ഇഞ്ചിക്കാണ് വിപണയില്‍ ഏറ്റവും ഉയര്‍ന്ന വില. 160 മുതല്‍ 230 വരെയാണ് വിപണിയില്‍ ഇഞ്ചിയുടെ വില (Ginger Price In Market).

ഓണക്കാലത്ത് തക്കാളിയുള്‍പ്പടെയുള്ള ചില സാധനങ്ങള്‍ക്ക് വില കുറഞ്ഞത് സാധാരണക്കാര്‍ക്ക് ആശ്വാസമാണ്. നേരത്തെ 200ന് അടുത്തേക്ക് എത്തിയിരുന്ന തക്കാളി വില (Tomato Price) ഇപ്പോള്‍ 30-60 വരെയാണ്.

എറണാകുളം
തക്കാളി 50
പച്ചമുളക് 80
സവാള 35
ഉരുളക്കിഴങ്ങ് 40
കക്കിരി 25
പയർ 30
പാവല്‍ 50
വെണ്ട 30
വെള്ളരി 30
വഴുതന 30
പടവലം 30
മുരിങ്ങ 50
ബീന്‍സ് 60
കാരറ്റ് 60
ബീറ്റ്‌റൂട്ട് 40
കാബേജ് 30
ചേന 80
ചെറുനാരങ്ങ 60
ഇഞ്ചി 160
കോഴിക്കോട്
തക്കാളി 30
സവാള 32
ഉരുളക്കിഴങ്ങ് 30
വെണ്ട 40
മുരിങ്ങ 40
കാരറ്റ് 60
ബീറ്റ്‌റൂട്ട്‌ 60
വഴുതന 40
കാബേജ്‌ 40
പയർ 40
ബീൻസ് 50
വെള്ളരി 20
ചേന 60
പച്ചക്കായ 60
പച്ചമുളക് 60
ഇഞ്ചി 200
കൈപ്പക്ക 60
ചെറുനാരങ്ങ 60
കാസര്‍കോട്
തക്കാളി 52
സവാള 28
ഉരുളക്കിഴങ്ങ് 30
ഇഞ്ചി 230
വഴുതന 38
മുരിങ്ങ 80
കാരറ്റ് 60
ബീറ്റ്റൂട്ട് 55
പച്ചമുളക് 70
വെള്ളരി 30
ബീൻസ് 70
കക്കിരി 35
വെണ്ട 40
കാബേജ് 30

ABOUT THE AUTHOR

...view details