കേരളം

kerala

വിപണിയില്‍ വില കൂടുതല്‍ ഇഞ്ചിക്ക് തന്നെ; ഇന്നത്തെ പച്ചക്കറി വില വിശദമായി

By

Published : Jun 5, 2023, 10:14 AM IST

Updated : Jun 5, 2023, 10:43 AM IST

കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില...

vegetable price  vegetable price today  kerala vegetable price  പച്ചക്കറി വിപണി വില  പച്ചക്കറി വില  ഇന്നത്തെ പച്ചക്കറി വില  തക്കാളി
vegetable price

സംസ്ഥാനത്ത് പച്ചക്കറി വിപണിയില്‍ നേരിയ വ്യത്യാസം. ഇഞ്ചിയുടെ വില ഇപ്പോഴും പലയിടങ്ങളിലും 150ന് മുകളില്‍ തന്നെ തുടരുകയാണ്. തക്കാളിയുടെ വില 20 മുതലാണ് ആരംഭിക്കുന്നത്. 25ല്‍ താഴെയാണ് പലയിടങ്ങളിലും സവാളയുടെ നിരക്ക്.

എറണാകുളം
തക്കാളി 50
പച്ചമുളക് 100
സവാള 20
ഉരുളക്കിഴങ്ങ് 40
കക്കിരി 40
പയര്‍ 35
പാവല്‍ 60
വെണ്ട 50
വഴുതന 40
വെള്ളരി 20
പടവലം 30
മുരിങ്ങ 120
ബീന്‍സ് 100
കാരറ്റ് 70
ബീറ്റ്‌റൂട്ട് 40
കാബേജ് 20
ചേന 80
ഇഞ്ചി 190
ചെറുനാരങ്ങ 100
കോഴിക്കോട്
തക്കാളി 30
സവാള 20
ഉരുളക്കിഴങ്ങ് 24
വെണ്ട 40
മുരിങ്ങ 70
കാരറ്റ് 60
ബീറ്റ്‌റൂട്ട് 50
വഴുതന 40
കാബേജ് 30
പയര്‍ 50
ബീന്‍സ് 80
വെള്ളരി 18
ചേന 60
പച്ചക്കായ 40
പച്ചമുളക് 60
ഇഞ്ചി 150
കൈപ്പക്ക 50
ചെറുനാരങ്ങ 60
കണ്ണൂര്‍
തക്കാളി 20
സവാള 22
ഉരുളക്കിഴങ്ങ് 26
ഇഞ്ചി 175
വഴുതന 34
മുരിങ്ങ 62
കാരറ്റ് 54
ബീറ്റ്റൂട്ട് 52
പച്ചമുളക് 55
വെള്ളരി 18
ബീൻസ് 86
കക്കിരി 32
വെണ്ട 30
കാബേജ് 24
കാസര്‍കോട്
തക്കാളി 22
സവാള 20
ഉരുളക്കിഴങ്ങ് 26
ഇഞ്ചി 170
വഴുതന 33
മുരിങ്ങ 65
കാരറ്റ് 48
ബീറ്റ്റൂട്ട് 50
പച്ചമുളക് 58
വെള്ളരി 15
ബീൻസ് 75
കക്കിരി 33
വെണ്ട 30
കാബേജ് 25
Last Updated :Jun 5, 2023, 10:43 AM IST

ABOUT THE AUTHOR

...view details