കേരളം

kerala

Vegetable Price 3rd October 2023 : വിലക്കുറവില്‍ പച്ചക്കറി, വിപണിയിലെ ഇന്നത്തെ നിരക്കുകള്‍ അറിയാം

By ETV Bharat Kerala Team

Published : Oct 3, 2023, 10:39 AM IST

Vegetable Price Today In Kerala : സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.

Vegetable Price  Vegetable Price 3rd October  Vegetable Price Today  Vegetable Price In Kerala  Vegetable Price Today In Kerala  പച്ചക്കറി വില  ഇന്നത്തെ പച്ചക്കറി വില  പച്ചക്കറി വിപണി വില  ഇന്നത്തെ പച്ചക്കറി നിരക്ക്  കേരളത്തിലെ പച്ചക്കറി വില
Vegetable Price 3rd October 2023

സംസ്ഥാന വിപണിയില്‍ ആശ്വാസമായി പച്ചക്കറി വില (Vegetable Price In Kerala). വിവിധ കേന്ദ്രങ്ങളില്‍ നേരിയ വില വ്യത്യാസത്തിലാണ് ഓരോ സാധനങ്ങളും വില്‍ക്കപ്പെടുന്നത്. എറണാകുളത്ത് 20 രൂപയുള്ള തക്കാളി കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 12-14 രൂപ നിരക്കിലാണ് നിലവില്‍ വിപണനം ചെയ്യപ്പെടുന്നത്. മാര്‍ക്കറ്റില്‍ നിലവില്‍ ഏറ്റവും വില കുറച്ച് ലഭിക്കുന്നതും തക്കാളി തന്നെ. ഇഞ്ചി, ചെറുനാരങ്ങ എന്നിവയുടെ വില മാത്രമാണ് നൂറ് കടന്നിട്ടുള്ളത്. മറ്റിനങ്ങളെല്ലാം ആവശ്യക്കാര്‍ക്ക് കിലോയ്‌ക്ക് നൂറില്‍ താഴെയുള്ള നിരക്കിലാണ് ലഭിക്കുന്നത്.

എറണാകുളം
തക്കാളി 20
പച്ചമുളക് 75
സവാള 35
ഉരുളക്കിഴങ്ങ് 40
കക്കിരി 20
പയര്‍ 30
പാവല്‍ 40
വെണ്ട 20
വെള്ളരി 20
വഴുതന 30
പടവലം 30
മുരിങ്ങ 60
ബീന്‍സ് 60
കാരറ്റ് 50
ബീറ്റ്‌റൂട്ട് 30
കാബേജ് 30
ചെറുനാരങ്ങ 70
ചേന 70
ഇഞ്ചി 160
കോഴിക്കോട്
തക്കാളി 12
സവാള 34
ഉരുളക്കിഴങ്ങ് 30
വെണ്ട 30
മുരിങ്ങക്കായ 50
കാരറ്റ് 50
ബീറ്റ്‌റൂട്ട്‌ 60
വഴുതന 30
കാബേജ്‌ 30
പയര്‍ 60
ബീന്‍സ് 70
വെള്ളരി 20
ചേന 60
പച്ചക്കായ 50
പച്ചമുളക് 50
ഇഞ്ചി 120
കൈപ്പക്ക 50
ചെറുനാരങ്ങ 120
കണ്ണൂർ
തക്കാളി 13
സവാള 28
ഉരുളക്കിഴങ്ങ് 28
ഇഞ്ചി 165
വഴുതന 33
മുരിങ്ങ 58
കാരറ്റ് 53
ബീറ്റ്റൂട്ട് 58
പച്ചമുളക് 53
വെള്ളരി 22
ബീൻസ് 58
കക്കിരി 28
വെണ്ട 38
കാബേജ് 28
കാസര്‍കോട്
തക്കാളി 14
സവാള 30
ഉരുളക്കിഴങ്ങ് 28
ഇഞ്ചി 170
വഴുതന 35
മുരിങ്ങ 60
കാരറ്റ് 55
ബീറ്റ്‌റൂട്ട് 60
പച്ചമുളക് 55
വെള്ളരി 23
ബീന്‍സ് 60
കക്കിരി 30
വെണ്ട 40
കാബേജ് 30

ABOUT THE AUTHOR

...view details