കേരളം

kerala

Vegetable Price 2nd October : ആശ്വാസം, വില കുറഞ്ഞുതന്നെ; സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്കറിയാം

By ETV Bharat Kerala Team

Published : Oct 2, 2023, 11:11 AM IST

Todays vegetable price : ഇന്നത്തെ പച്ചക്കറി വില

Todays vegetable price  Vegetable Price 2nd October  Vegetable Price  veg rate  vegetable rate kerala  സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്കറിയാം  സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി വില  പച്ചക്കറി വില  പച്ചക്കറി നിരക്കറിയാം  വിവിധ ജില്ലകളിലെ പച്ചക്കറി വില
Vegetable Price 2nd October

സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലെ ഇന്നത്തെ പച്ചക്കറി വിലയില്‍ (Vegetable Price 23rd September) നേരിയ വ്യത്യാസങ്ങൾ. തിരുവനന്തപുരത്ത് 30 രൂപയുള്ള തക്കാളിക്ക് കോഴിക്കോട് 10 രൂപയാണ് വില. കൂട്ടത്തിൽ ഇഞ്ചി തന്നെ ഏറ്റവും വില കൂടിയ പച്ചക്കറി. 150 മുതൽ 200 രൂപ വരെയാണ് വിവിധ കേന്ദ്രങ്ങളിൽ ഇഞ്ചിയുടെ വില. ഇന്നത്തെ പച്ചക്കറി നിരക്ക് വിശദമായി അറിയാം. (Vegetable Price 2nd October)

തിരുവനന്തപുരം
തക്കാളി 30
കാരറ്റ് 40
ഏത്തക്ക 45
മത്തന്‍ 25
ബീന്‍സ് 72
ബീറ്റ്‌റൂട്ട് 50
കാബേജ് 35
വെണ്ട 25
കത്തിരി 30
പയർ 50
പച്ചമുളക് 40
ഇഞ്ചി 200
വെള്ളരി 20
പടവലം 30
എറണാകുളം
തക്കാളി 18
പച്ചമുളക് 75
സവാള 35
ഉരുളക്കിഴങ്ങ് 40
കക്കിരി 20
കക്കിരി 30
പയർ 40
വെണ്ട 20
വെള്ളരി 20
വഴുതന 30
പടവലം 30
മുരിങ്ങ 60
ബീന്‍സ് 60
കാരറ്റ് 50
ബീറ്റ്‌റൂട്ട് 30
കാബേജ് 30
ചെറുനാരങ്ങ 70
ചേന 70
ഇഞ്ചി 160
പാവൽ 40
കോഴിക്കോട്
തക്കാളി 10
സവാള 34
ഉരുളക്കിഴങ്ങ് 30
വെണ്ട 30
മുരിങ്ങക്കായ 50
കാരറ്റ് 50
ബീറ്റ്‌റൂട്ട്‌ 60
വഴുതന 30
കാബേജ്‌ 30
വെള്ളരിക്ക 20
ചേന 60
പച്ചക്കായ 50
പച്ചമുളക് 50
ഇഞ്ചി 180
കൈപ്പക്ക 50
ചെറുനാരങ്ങ 120
കണ്ണൂർ
തക്കാളി 14
സവാള 33
ഉരുളക്കിഴങ്ങ് 30
ഇഞ്ചി 155
വഴുതന 34
മുരിങ്ങ 62
കാരറ്റ് 47
ബീറ്റ്റൂട്ട് 62
പച്ചമുളക് 64
വെള്ളരി 27
ബീൻസ് 57
കക്കിരി 37
വെണ്ട 40
കാബേജ് 32

ABOUT THE AUTHOR

...view details