കേരളം

kerala

Vegetable Price 27th October 2023: തക്കാളി വില മാത്രം 20 രൂപയില്‍ താഴെ; സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി വില അറിയാം

By ETV Bharat Kerala Team

Published : Oct 27, 2023, 10:36 AM IST

Vegetable Price Today In Kerala: കേരളത്തില്‍ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.

Vegetable Price  Vegetable Price 27th October  Vegetable Price Today  Vegetable Price Today In Kerala  Kerala Vegetable Price  പച്ചക്കറി വില  പച്ചക്കറി വിപണി  ഇന്നത്തെ പച്ചക്കറി വില  തക്കാളി വില  പച്ചക്കറി വിപണി വില
Vegetable Price 27th October 2023

നേരിയ വില വ്യത്യാസങ്ങളോടെയാണ് സംസ്ഥാനത്ത് വിവിധ ജില്ലകളിലെ പച്ചക്കറി വിപണി ഇന്നും (Vegetable Price 27th October) സജീവമായിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ 25-30 നിരക്കുകളില്‍ വില്‍ക്കുന്ന തക്കാളിക്ക് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 20ല്‍ താഴെയാണ് വില. 40-60 വരെ വിലയിലാണ് പച്ചക്കറി വിപണിയില്‍ സവാള വില്‍ക്കുന്നത്. ഇഞ്ചിക്ക് തന്നെയാണ് വിപണിയില്‍ വില കൂടുതല്‍. പച്ചക്കറി വിപണിയിലെ ഇന്നത്തെ നിരക്കുകള്‍ പരിശോധിക്കാം.

തിരുവനന്തപുരം
തക്കാളി 30
കാരറ്റ് 55
ഏത്തക്ക 55
മത്തൻ 25
ബീൻസ് 80
ബീറ്റ്‌റൂട്ട് 50
കാബേജ് 38
വെണ്ട 40
കത്തിരി 40
പച്ചമുളക് 60
ഇഞ്ചി 160
വെള്ളരി 40
പടവലം 35
ചേന 80
മുരിങ്ങ 70
അമര 50
ചെറുനാരങ്ങ 140
എറണാകുളം
തക്കാളി 25
പച്ചമുളക് 60
സവാള 45
ഉരുളക്കിഴങ്ങ് 40
കക്കിരി 40
പയർ 50
പാവല്‍ 50
വെണ്ട 40
വെള്ളരി 30
വഴുതന 30
പടവലം 30
മുരിങ്ങ 60
ബീന്‍സ് 80
കാരറ്റ് 60
ബീറ്റ്‌റൂട്ട് 40
കാബേജ് 30
ചേന 80
ചെറുനാരങ്ങ 80
ഇഞ്ചി 200
കോഴിക്കോട്
തക്കാളി 16
സവാള 58
ഉരുളക്കിഴങ്ങ് 30
വെണ്ട 50
മുരിങ്ങ 80
കാരറ്റ് 50
ബീറ്റ്‌റൂട്ട്‌ 60
വഴുതന 40
കാബേജ്‌ 30
പയർ 80
ബീൻസ് 80
വെള്ളരി 30
ചേന 70
പച്ചക്കായ 40
പച്ചമുളക് 50
ഇഞ്ചി 150
കൈപ്പക്ക 50
ചെറുനാരങ്ങ 80
കണ്ണൂര്‍
തക്കാളി 15
സവാള 40
ഉരുളക്കിഴങ്ങ് 28
ഇഞ്ചി 168
വഴുതന 33
മുരിങ്ങ 68
കാരറ്റ് 46
ബീറ്റ്റൂട്ട് 53
പച്ചമുളക് 58
വെള്ളരി 23
ബീൻസ് 66
കക്കിരി 26
വെണ്ട 40
കാബേജ് 26
കാസര്‍കോട്
തക്കാളി 12
സവാള 40
ഉരുളക്കിഴങ്ങ് 33
ഇഞ്ചി 170
വഴുതന 32
മുരിങ്ങ 70
കാരറ്റ് 40
ബീറ്റ്റൂട്ട് 55
പച്ചമുളക് 50
വെള്ളരി 24
ബീൻസ് 70
കക്കിരി 25
വെണ്ട 38
കാബേജ് 20

ABOUT THE AUTHOR

...view details