കേരളം

kerala

Vegetable Price 25th October 2023: ഇഞ്ചി വിലയില്‍ നേരിയ വര്‍ധന; ഇന്നത്തെ പച്ചക്കറി വില അറിയാം വിശദമായി

By ETV Bharat Kerala Team

Published : Oct 25, 2023, 10:43 AM IST

Vegetable Price Today In Kerala: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില

veg  Vegetable Price 24th October 2023  Vegetable Price  Vegetable Price 25th October 2023  Vegetable Price Today In Kerala  വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില  ഇന്നത്തെ പച്ചക്കറി വില  പച്ചക്കറി വില  തക്കാളി
Vegetable Price 25th October 2023

സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം. എറണാകുളത്ത് ഇഞ്ചിയ്‌ക്ക് വില വര്‍ധിച്ചു. കഴിഞ്ഞ ദിവസം കിലോയ്‌ക്ക് 160 രൂപയായിരുന്ന ഇഞ്ചിയ്‌ക്ക് 40 രൂപ വര്‍ധിച്ച് കിലോയ്‌ക്ക് 200 രൂപയായി. 150 രൂപ മുതല്‍ 170 വരെയാണ് മറ്റ് കേന്ദ്രങ്ങളിലെ വില. ഇതിന് പുറമെ എറണാകുളത്ത് തക്കാളി, സവാള, പച്ചമുളക്‌ തുടങ്ങിയവയ്‌ക്ക് വില വര്‍ധിച്ചിട്ടുണ്ട്. തക്കാളിയ്‌ക്കാണ് വിപണിയില്‍ ഏറ്റവും വില കുറവ്. കിലോയ്‌ക്ക് 15 രൂപ മുതല്‍ 25 രൂപ വരെയാണ് വിവിധയിടങ്ങളിലെ വില.

എറണാകുളം
തക്കാളി 25
പച്ചമുളക് 60
സവാള 45
ഉരുളക്കിഴങ്ങ് 40
കക്കിരി 40
പയർ 50
പാവല്‍ 50
വെണ്ട 40
വെള്ളരി 30
വഴുതന 30
പടവലം 30
മുരിങ്ങ 60
ബീന്‍സ് 80
കാരറ്റ് 60
ബീറ്റ്‌റൂട്ട് 40
കാബേജ് 30
ചേന 80
ചെറുനാരങ്ങ 80
ഇഞ്ചി 200
കോഴിക്കോട്
തക്കാളി 18
സവാള 50
ഉരുളക്കിഴങ്ങ് 30
വെണ്ട 50
മുരിങ്ങ 80
കാരറ്റ് 50
ബീറ്റ്‌റൂട്ട്‌ 60
വഴുതന 40
കാബേജ്‌ 30
പയർ 80
ബീൻസ് 80
വെള്ളരി 30
ചേന 70
പച്ചക്കായ 40
പച്ചമുളക് 50
ഇഞ്ചി 150
കൈപ്പക്ക 50
ചെറുനാരങ്ങ 80
കണ്ണൂര്‍
തക്കാളി 16
സവാള 40
ഉരുളക്കിഴങ്ങ് 30
ഇഞ്ചി 170
വഴുതന 35
മുരിങ്ങ 70
കാരറ്റ് 48
ബീറ്റ്റൂട്ട് 55
പച്ചമുളക് 60
വെള്ളരി 25
ബീൻസ് 68
കക്കിരി 28
വെണ്ട 40
കാബേജ് 26
കാസര്‍കോട്
തക്കാളി 15
സവാള 41
ഉരുളക്കിഴങ്ങ് 33
ഇഞ്ചി 170
വഴുതന 36
മുരിങ്ങ 70
കാരറ്റ് 50
ബീറ്റ്റൂട്ട് 55
പച്ചമുളക് 60
വെള്ളരി 25
ബീൻസ് 70
കക്കിരി 28
വെണ്ട 38
കാബേജ് 26

ABOUT THE AUTHOR

...view details