കേരളം

kerala

Vegetable Price 19th September: വിപണിയില്‍ വില കുറവ് തക്കാളിക്ക്, കേരളത്തിലെ ഇന്നത്തെ പച്ചക്കറി നിരക്കറിയാം

By ETV Bharat Kerala Team

Published : Sep 19, 2023, 9:42 AM IST

Vegetable Price In Kerala : സംസ്ഥാനത്ത് വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്ക്. Vegetable Price In Kerala Kerala Vegetable Price

Vegetable Price Kerala  Vegetable Price 19th September  തക്കാളി വില  പച്ചക്കറി നിരക്ക്  Tomato Price Kerala  കേരളത്തിലെ പച്ചക്കറി വില  ഇന്നത്തെ പച്ചക്കറി വില  പച്ചക്കറി വിപണി വില  ഇഞ്ചി വില
Vegetable Price Today Kerala

സംസ്ഥാനത്ത് പച്ചക്കറി വിപണി വിലയില്‍ (Vegetable Price In Kerala) ആശ്വാസം തുടരുകയാണ്. നേരത്തെ മലയാളികളുടെ കീശ കാലിയാക്കിയിരുന്ന തക്കാളിയ്‌ക്ക് ഇപ്പോള്‍ വിപണിയില്‍ 10-20 രൂപ വരെയാണ് വില (Tomato Price Kerala). വിവിധ ജില്ലകളില്‍ ഇപ്പോഴും ഇഞ്ചി വില ഉയർന്നുതന്നെയാണ്. 160 മുതൽ 200 വരെയാണ് ഇഞ്ചി വില.

എറണാകുളം
തക്കാളി 20
പച്ചമുളക് 89
സവാള 35
ഉരുളക്കിഴങ്ങ് 40
കക്കിരി 30
പയർ 40
പാവൽ 40
വെണ്ട 15
വെള്ളരി 20
വഴുതന 20
പടവലം 30
മുരിങ്ങ 40
ബീൻസ് 80
കാരറ്റ് 40
ബീറ്റ്റൂട്ട് 40
കാബേജ് 30
ചേന 70
ചെറുനാരങ്ങ 80
ഇഞ്ചി 160
കോഴിക്കോട്‌
തക്കാളി 12
പച്ചമുളക് 50
സവാള 32
ഉരുളക്കിഴങ്ങ് 28
പയർ 40
മുരിങ്ങ 40
കൈപ്പക്ക 50
വെണ്ട 40
വെള്ളരി 20
വഴുതന 30
മുരിങ്ങ 40
ബീൻസ് 50
കാരറ്റ് 50
ബീറ്റ്റൂട്ട് 60
കാബേജ് 40
ചേന 60
ചെറുനാരങ്ങ 80
ഇഞ്ചി 200
കണ്ണൂര്‍
തക്കാളി 10
സവാള 33
ഉരുളക്കിഴങ്ങ് 30
ഇഞ്ചി 165
വഴുതന 50
മുരിങ്ങ 50
കാരറ്റ് 55
ബീറ്റ്റൂട്ട് 55
പച്ചമുളക് 60
വെള്ളരി 26
ബീൻസ് 80
കക്കിരി 33
വെണ്ട 40
കാബേജ് 30
കാസർകോട്
തക്കാളി 12
സവാള 30
ഉരുളക്കിഴങ്ങ് 28
ഇഞ്ചി 160
വഴുതന 48
മുരിങ്ങ 55
കാരറ്റ് 50
ബീറ്റ്റൂട്ട് 60
പച്ചമുളക് 65
വെള്ളരി 25
ബീന്‍സ് 80
കക്കിരി 30
വെണ്ട 40
കാബേജ്‌ 32

ABOUT THE AUTHOR

...view details