Vegetable Price 13th October 2023: നേരിയ വ്യത്യാസങ്ങളോടെ പച്ചക്കറി വില; ഇന്നത്തെ നിരക്കറിയാം വിശദമായി
Published : Oct 13, 2023, 10:36 AM IST
Vegetable Price Today In Kerala: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില
Vegetable Price 13th October 2023
സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസങ്ങൾ. വിപണിയിലെ ഏറ്റവും വില കൂടിയ പച്ചക്കറി ഇഞ്ചിയ്ക്കാണ്. വിവിധ കേന്ദ്രങ്ങളിലായി 100 രൂപ മുതല്‍ 185 രൂപ വരെയാണ് ഒരു കിലോ ഇഞ്ചിയുടെ വില. തക്കാളിയാണ് വിപണയില്‍ ഏറ്റവും വില കുറഞ്ഞ പച്ചക്കറി. കിലോയ്ക്ക് 12 രൂപ മുതല്‍ 20 രൂപ വരെയാണ് തക്കാളിയുടെ വില. ഇന്നത്തെ പച്ചക്കറി വില വിവരം വിശദമായി.
എറണാകുളം | ₹ |
തക്കാളി | 20 |
പച്ചമുളക് | 80 |
സവാള | 35 |
ഉരുളക്കിഴങ്ങ് | 40 |
കക്കിരി | 30 |
പയർ | 50 |
പാവല്‍ | 50 |
വെണ്ട | 50 |
വെള്ളരി | 20 |
വഴുതന | 30 |
പടവലം | 40 |
മുരിങ്ങ | 80 |
ബീന്‍സ് | 80 |
കാരറ്റ് | 40 |
ബീറ്റ്റൂട്ട് | 30 |
കാബേജ് | 30 |
ചേന | 70 |
ചെറുനാരങ്ങ | 80 |
ഇഞ്ചി | 160 |
കോഴിക്കോട് | ₹ |
തക്കാളി | 15 |
സവാള | 34 |
ഉരുളക്കിഴങ്ങ് | 32 |
വെണ്ട | 50 |
മുരിങ്ങ | 80 |
കാരറ്റ് | 50 |
ബീറ്റ്റൂട്ട് | 60 |
വഴുതന | 30 |
കാബേജ് | 30 |
പയർ | 70 |
ബീൻസ് | 80 |
വെള്ളരി | 20 |
ചേന | 70 |
പച്ചക്കായ | 50 |
പച്ചമുളക് | 70 |
ഇഞ്ചി | 100 |
കൈപ്പക്ക | 50 |
ചെറുനാരങ്ങ | 150 |
കാസര്‍കോട് | ₹ |
തക്കാളി | 12 |
സവാള | 30 |
ഉരുളക്കിഴങ്ങ് | 30 |
ഇഞ്ചി | 185 |
വഴുതന | 50 |
മുരിങ്ങ | 85 |
കാരറ്റ് | 55 |
ബീറ്റ്റൂട്ട് | 50 |
പച്ചമുളക് | 55 |
വെള്ളരി | 25 |
ബീൻസ് | 75 |
കക്കിരി | 28 |
വെണ്ട | 50 |
കാബേജ് | 28 |