കേരളം

kerala

Vegetable Price 12th October 2023: ഇഞ്ചി വിലയില്‍ ചാഞ്ചാട്ടം; ഇന്നത്തെ നിരക്കറിയാം വിശദമായി

By ETV Bharat Kerala Team

Published : Oct 12, 2023, 10:29 AM IST

Vegetable Price Today In Kerala: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില

veg  Vegetable Price Today In Kerala  ഇന്നത്തെ പച്ചക്കറി വില  പച്ചക്കറി വില  Vegetable Price  തക്കാളി
Vegetable Price 12th October 2023

സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം. ഇഞ്ചിയ്‌ക്കാണ് വിപണിയില്‍ ഏറ്റവും വില കൂടുതലുള്ളത് . വിവിധ കേന്ദ്രങ്ങളിലായി 150 രൂപ മുതല്‍ 181 രൂപ വരെയാണ് ഒരു കിലോ ഇഞ്ചിയുടെ വില. കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ ഇഞ്ചിയ്‌ക്ക് 5 രൂപ കുറഞ്ഞപ്പോള്‍ കണ്ണൂരില്‍ ഇന്ന് ആറ് രൂപയാണ് വര്‍ധനവാണുണ്ടായിട്ടുള്ളത്. തക്കാളിയ്‌ക്കാണ് വിപണയില്‍ ഏറ്റവും വില കുറവ്. കിലോയ്‌ക്ക് 12 രൂപ മുതല്‍ 25 രൂപ വരെയാണ് വിവിധ കേന്ദ്രങ്ങളിലെ വില.

തിരുവനന്തപുരം
തക്കാളി 25
പച്ചമുളക് 50
കത്തിരി 33
പയർ 60
പാവല്‍ 45
വെണ്ട 40
വെള്ളരി 28
വഴുതന 30
പടവലം 38
മുരിങ്ങ 70
ബീന്‍സ് 85
കാരറ്റ് 45
ബീറ്റ്‌റൂട്ട് 34
കാബേജ് 35
ചേന 65
ചെറുനാരങ്ങ 75
ഇഞ്ചി 150
എറണാകുളം
തക്കാളി 20
പച്ചമുളക് 80
സവാള 35
ഉരുളക്കിഴങ്ങ് 40
കക്കിരി 30
പയർ 50
പാവല്‍ 50
വെണ്ട 50
വെള്ളരി 20
വഴുതന 30
പടവലം 40
മുരിങ്ങ 80
ബീന്‍സ് 80
കാരറ്റ് 40
ബീറ്റ്‌റൂട്ട് 30
കാബേജ് 30
ചേന 70
ചെറുനാരങ്ങ 80
ഇഞ്ചി 160
കണ്ണൂര്‍
തക്കാളി 13
സവാള 34
ഉരുളക്കിഴങ്ങ് 29
ഇഞ്ചി 181
വഴുതന 51
മുരിങ്ങ 90
കാരറ്റ് 52
ബീറ്റ്റൂട്ട് 56
പച്ചമുളക് 62
വെള്ളരി 25
ബീൻസ് 76
കക്കിരി 28
വെണ്ട 50
കാബേജ് 32
കാസര്‍കോട്
തക്കാളി 12
സവാള 33
ഉരുളക്കിഴങ്ങ് 28
ഇഞ്ചി 180
വഴുതന 50
മുരിങ്ങ 90
കാരറ്റ് 50
ബീറ്റ്റൂട്ട് 55
പച്ചമുളക് 60
വെള്ളരി 24
ബീൻസ് 75
കക്കിരി 26
വെണ്ട 50
കാബേജ് 30

ABOUT THE AUTHOR

...view details