കേരളത്തില്‍ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.
Vegetable Price Today (Source: ETV Bharat)
സംസ്ഥാനത്തെ പച്ചക്കറി വിപണിയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍. ബീന്‍സ്, ഇഞ്ചി, ചെറുനാരങ്ങ എന്നിവയ്ക്കാണ് ഏറ്റവും വില കൂടുതലുള്ളത്. കാസര്‍കോട്, എറണാകുളം എന്നിവിടങ്ങളില്‍ ഒരു കിലോ ഇഞ്ചിയ്ക്ക് 200 രൂപയാണ് വില. അതേസമയം കോഴിക്കോട് 180 രൂപയും കണ്ണൂരില്‍ 188 രൂപയുമാണ്. ബീന്‍സിന് കിലോയ്ക്ക് 76 രൂപ മുതല്‍ 200 വരെയാണ് വിവിധ കേന്ദ്രങ്ങളിലെ വില. ചെറുനാരങ്ങയ്ക്ക് 150 രൂപയാണ്. തക്കാളി, സവാള എന്നിവയ്ക്കാണ് ഏറ്റവും വില കുറവുള്ളത്. തക്കാളിയ്ക്ക് കിലോയ്ക്ക് 25 രൂപ മുതല്‍ 40 രൂപ വരെയാണ് വിവിധ കേന്ദ്രങ്ങളിലെ വില. അതേസമയം സവാളയ്ക്ക് 25 രൂപ മുതല്‍ 35 രൂപ വരെയാണ് വില.
എറണാകുളം
₹
തക്കാളി
40
പച്ചമുളക്
80
സവാള
35
ഉരുളക്കിഴങ്ങ്
50
കക്കിരി
60
പയർ
50
പാവല്‍
70
വെണ്ട
60
വഴുതന
40
വെള്ളരി
30
പടവലം
30
മുരിങ്ങ
60
ബീന്‍സ്
140
കാരറ്റ്
60
ബീറ്റ്റൂട്ട്
60
കാബേജ്
40
ചേന
70
ചെറുനാരങ്ങ
150
ഇഞ്ചി
200
കോഴിക്കോട്
₹
തക്കാളി
28
സവാള
35
ഉരുളക്കിഴങ്ങ്
36
വെണ്ട
50
മുരിങ്ങ
40
കാരറ്റ്
70
ബീറ്റ്റൂട്ട്
70
വഴുതന
40
കാബേജ്
50
പയർ
70
ബീൻസ്
200
വെള്ളരി
35
ചേന
70
പച്ചക്കായ
40
പച്ചമുളക്
70
ഇഞ്ചി
180
പാവയ്ക്ക
80
ചെറുനാരങ്ങ
150
കണ്ണൂര്‍
₹
തക്കാളി
25
സവാള
25
ഉരുളക്കിഴങ്ങ്
28
ഇഞ്ചി
188
വഴുതന
40
മുരിങ്ങ
58
കാരറ്റ്
57
ബീറ്റ്റൂട്ട്
70
പച്ചമുളക്
63
വെള്ളരി
28
ബീൻസ്
76
കക്കിരി
44
വെണ്ട
47
കാബേജ്
40
കാസര്‍കോട്
₹
തക്കാളി
30
സവാള
28
ഉരുളക്കിഴങ്ങ്
34
ഇഞ്ചി
200
വഴുതന
45
മുരിങ്ങ
55
കാരറ്റ്
65
ബീറ്റ്റൂട്ട്
70
പച്ചമുളക്
65
വെള്ളരി
30
ബീൻസ്
120
കക്കിരി
45
വെണ്ട
40
കാബേജ്
42