ETV Bharat / bharat

പോസ്‌റ്റോഫീസ് വഴി ലഹരിക്കടത്തത്; ഒന്നര കിലോ എംഡിഎംഎ ഗുളികകളുമായി രണ്ടുപേർ അറസ്‌റ്റിൽ - NCB SIEZED MDMA

author img

By ETV Bharat Kerala Team

Published : May 16, 2024, 10:38 PM IST

സംഭവത്തിൽ അറസ്‌റ്റിലായത് ഒരു ഇന്ത്യൻ വനിതയും നൈജീരിയൻ പൗരനും.

NARCOTIC CONTROL BUREAU  DRUG CASES  എംഡിഎംഎയുമായി രണ്ടുപേർ അറസ്റ്റിൽ  CHHATARPUR POST OFFICE
Representative image (Source :Etv Bharat Network)

ന്യൂഡൽഹി: ഛത്തർപൂരിലെ പോസ്‌റ്റോഫീസിൽ നിന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) 1.5 കിലോ (ഏകദേശം 2,700) എംഡിഎംഎ ഗുളികകൾ പിടികൂടി. കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഒരു ഇന്ത്യൻ വനിതയും നൈജീരിയൻ പൗരനും അറസ്‌റ്റിലായതായി ഉദ്യോഗസ്ഥർ പറഞ്ഞു.

സ്‌ത്രീ നിരോധിത മയക്കുമരുന്നിന്‍റെ സ്വീകർത്താവ് ആയിരുന്നു. തുടർനടപടിയിൽ നൈജീരിയൻ പൗരനെയും അറസ്‌റ്റ് ചെയ്യുകയായിരുന്നു. വീട്ടിൽ നടത്തിയ പരിശോധനയിൽ 3,50,000 രൂപ കണ്ടെടുത്തതായും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും എൻസിബി പറഞ്ഞു.

Read More : അനധികൃത മണൽവാരൽ സംഘം അറസ്റ്റിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.