ബേക്കലിൽ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി

By

Published : Sep 13, 2019, 2:31 PM IST

Updated : Sep 13, 2019, 2:38 PM IST

thumbnail

കാസർകോട്: ബേക്കൽ പുതിയ വളപ്പ് കടപ്പുറത്ത് ഫൈബർ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. കീഴൂർ കടപ്പുറത്തെ ദാസനെയാണ് കാണാതായത്. ബേക്കൽ പൊലീസും തീരദേശസേനയും തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Last Updated : Sep 13, 2019, 2:38 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.