ട്രക്ക് മറിഞ്ഞ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; തലനാരിഴക്ക് വന്‍ അപകടം ഒഴിവായി

By

Published : Jan 9, 2020, 12:36 PM IST

thumbnail

സൂറത്തിൽ എൽപിജി സിലിണ്ടറുകൾ നിറച്ച മിനി ട്രക്ക് മറിഞ്ഞ് സ്‌ഫോടനം. അപകട സ്ഥലത്തിന് സമീപമുള്ള സ്കൂൾ ബസിലെ കുട്ടികളെ സുരക്ഷിതമായി ഒഴിപ്പിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി . 25 കുട്ടികളെ ഉടന്‍ രക്ഷപ്പെടുത്തുകയായിരുന്നു .പരിക്കുകളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.