ETV Bharat / state

മാതൃകാപരമായ ശിക്ഷാ വിധി പ്രതീക്ഷിക്കുന്നു: സിസ്റ്റർ ലൂസി കളപ്പുര

author img

By

Published : Dec 23, 2020, 9:50 AM IST

abahaya case verdict sister lucy kalappura  lucy kalappura  സിസ്റ്റർ ലൂസി കളപ്പുര  മാതൃകാപരമായ ശിക്ഷാ വിധി പ്രതീക്ഷിക്കുന്നു  അഭയ കൊലക്കേസ്  abhaya murder case
മാതൃകാപരമായ ശിക്ഷാ വിധി പ്രതീക്ഷിക്കുന്നു: സിസ്റ്റർ ലൂസി കളപ്പുര

പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നവർക്ക് ഒരു താക്കീതാകട്ടെ കോടതി വിധിയെന്ന് പ്രതീക്ഷിക്കുന്നതായി സിസ്റ്റർ ലൂസി കളപ്പുര

വയനാട്: അഭയ കൊലക്കേസിൽ നീതിപീഠത്തിൽ നിന്നും മാതൃകാപരമായ വിധി പ്രതീക്ഷിക്കുന്നുവെന്ന് സിസ്റ്റർ ലൂസി കളപ്പുര. കൊലപാതക കുറ്റം മാത്രമല്ല, സംഭവം മറച്ചു വയ്ക്കാനും പ്രതികളെ സംരക്ഷിക്കാനും ശ്രമിച്ചവർക്ക് ഒരു താക്കീതാവും കോടതി വിധിയെന്ന് പ്രതീക്ഷിക്കുന്നതായും സിസ്റ്റർ പറഞ്ഞു.

മാതൃകാപരമായ ശിക്ഷാ വിധി പ്രതീക്ഷിക്കുന്നു: സിസ്റ്റർ ലൂസി കളപ്പുര
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.