ETV Bharat / state

"കുഴല്‍പ്പണക്കേസ് അന്വേഷണം എവിടെയെത്തി", രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശൻ

author img

By

Published : Jun 23, 2021, 12:38 PM IST

കൊടകര കുഴൽപ്പണ കേസ്  ഒത്തു തീർപ്പിന് ശ്രമം നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്  വി.ഡി സതീഷൻ  VD Satheesan  VD Satheesan latest news  kodakara case  kodakara case latest news
കൊടകര കുഴൽപ്പണ കേസ്; ഒത്തു തീർപ്പിന് ശ്രമം നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്

സംഭവം നടന്ന് രണ്ടു മാസമായിട്ടും അന്വേഷണം എങ്ങുമെത്തിയില്ലെന്ന് വി.ഡി സതീഷൻ.

തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസ് ഒത്തുതീര്‍ക്കാൻ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീഷൻ. സംഭവം നടന്ന് രണ്ടു മാസമായിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. അന്വേഷണം എവിടെ എത്തിയെന്ന് ജനങ്ങളോട് പറയാനുള്ള ചുമതല ആഭ്യന്തര വകുപ്പ് ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രിക്കുണ്ടെന്നും സതീശൻ പറഞ്ഞു.

കൊടകര കുഴൽപ്പണ കേസ്; ഒത്തു തീർപ്പിന് ശ്രമം നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്

ALSO READ: കൊടകര കള്ളപ്പണക്കേസ്; കവർച്ചക്കാരെ രക്ഷിക്കാന്‍ പൊലീസ് ശ്രമമെന്ന് കെ.സുരേന്ദ്രന്‍

അതേസമയം കൊടകര കുഴൽപ്പണക്കേസിൽ കവർച്ചക്കാരെ രക്ഷിക്കാനാണ് പൊലീസ് ശ്രമമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു. തനിക്കെതിരായ മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കോഴക്കേസ് കെട്ടിച്ചമച്ചതാണെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.