ETV Bharat / state

കായിക സർട്ടിഫിക്കറ്റുകൾ ഓൺലൈൻ വഴിയാക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ

author img

By

Published : Nov 2, 2021, 12:22 PM IST

Updated : Nov 2, 2021, 1:51 PM IST

കുട്ടികൾക്ക് വിതരണം ചെയ്ത സർട്ടിഫിക്കറ്റുകൾ സംബന്ധിച്ച് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി.

minister v abdurahiman on assembly  കായിക സർട്ടിഫിക്കറ്റുകൾ ഓൺലൈൻ വഴിയാക്കും  കായിക സർട്ടിഫിക്കറ്റുകൾ ഓൺലൈൻ വഴി  കായിക സർട്ടിഫിക്കറ്റുകൾ  ഓൺലൈൻ കായിക സർട്ടിഫിക്കറ്റുകൾ  online sports certificate  sports certificate  സ്റ്റേഡിയങ്ങളുടെ ചുമതല പഞ്ചായത്തുകൾക്ക്  മന്ത്രി വി. അബ്ദുറഹ്മാൻ  മന്ത്രി വി അബ്ദുറഹ്മാൻ  വി. അബ്ദുറഹ്മാൻ  വി അബ്ദുറഹ്മാൻ  കായിക മന്ത്രി
minister v abdurahiman on assembly

തിരുവനന്തപുരം : സംസ്ഥാനത്തെ മുഴുവൻ കായിക സർട്ടിഫിക്കറ്റുകളും ഓൺലൈൻ വഴിയാക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. കുട്ടികൾക്ക് വിതരണം ചെയ്ത സർട്ടിഫിക്കറ്റുകൾ സംബന്ധിച്ച് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി. സംസ്ഥാനത്ത് നിർമിക്കുന്ന സ്റ്റേഡിയങ്ങളുടെ ഉത്തരവാദിത്തം ഇനി പഞ്ചായത്തുകൾക്കായിരിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

കായിക സർട്ടിഫിക്കറ്റുകൾ ഓൺലൈൻ വഴിയാക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ

ALSO READ: മുഖ്യമന്ത്രിക്ക് വിവേചനം; മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടിസ് നൽകി കെ.കെ രമ

പരിപാലനത്തിൻ്റെ ചുമതല പഞ്ചായത്തുകൾ ഏറ്റെടുക്കണം. ഈ ധാരണയിൽ മാത്രമേ സ്റ്റേഡിയങ്ങൾ അനുവദിക്കൂ. ഇതിനായി സ്പോർട്സ് ഫൗണ്ടേഷനുമായി കൃത്യമായ ധാരണാപത്രം ഒപ്പിട്ടാൽ മാത്രമേ പണം അനുവദിക്കൂ എന്നും മന്ത്രി വ്യക്തമാക്കി.

Last Updated : Nov 2, 2021, 1:51 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.