ETV Bharat / state

തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

author img

By

Published : Sep 21, 2020, 1:10 PM IST

ജില്ലയിൽ മത്സ്യബന്ധനം നിരോധിച്ചിരിക്കെയാണ് അപകടം.

fisherman death thiruvananthapuram  മത്സ്യത്തൊഴിലാളി മരണം  വള്ളം മറിഞ്ഞ് അപകടം  തിരുവനന്തപുരത്ത് വള്ളം മറിഞ്ഞു  fisherman died thiruvananthapuram
മത്സ്യത്തൊഴിലാളി

തിരുവനന്തപുരം: വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. തുമ്പ സ്വദേശി അബ്രഹാം കോരയാണ് (61) മരിച്ചത്. മത്സ്യബന്ധനത്തിന് പോയ ഏഴംഗ സംഘത്തിന്‍റെ വള്ളം ശക്തമായ തിരയിലും ചുഴിയിലും പെട്ട് മറിയുകയായിരുന്നു ജില്ലയിൽ മത്സ്യബന്ധനം നിരോധിച്ചിരിക്കെയാണ് അപകടം. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.