ETV Bharat / state

കൊല്ലത്ത് പ്രസവത്തെ തുടർന്ന് യുവതി മരിച്ചതിന് പിന്നാലെ കുഞ്ഞും മരിച്ചു

author img

By

Published : Jul 27, 2022, 5:08 PM IST

യുവതിയുടെ മരണത്തെ തുടര്‍ന്ന് ചികിത്സ പിഴവ് ആരോപിച്ച് കുടുംബം രംഗത്തു വന്നിരുന്നു

Kollam Ashtamudi new born baby death  lady died after Delivery at kollam Ashtamudi  new born baby died at Kollam Ashtamudi  കൊല്ലത്ത് പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം  കൊല്ലത്ത് നവജാത ശിശു മരിച്ചു  പ്രസവത്തെ തുടർന്ന് യുവതി മരിച്ചതിന് പിന്നാലെ കുഞ്ഞും മരിച്ചു  കൊല്ലത്ത് പ്രസവത്തെ തുടർന്ന് യുവതി മരിച്ചതിന് പിന്നാലെ കുഞ്ഞും മരിച്ചു
കൊല്ലത്ത് പ്രസവത്തെ തുടർന്ന് യുവതി മരിച്ചതിന് പിന്നാലെ കുഞ്ഞും മരിച്ചു

കൊല്ലം: പ്രസവത്തെ തുടർന്ന് യുവതി മരിച്ചതിന് പിന്നാലെ കുഞ്ഞും മരിച്ചു. മൈലക്കാട് സ്വദേശി വിപിന്‍റെ ഭാര്യ ഹർഷയാണ് കഴിഞ്ഞ ദിവസം മരിച്ചത്. കൊല്ലം അഷ്‌ടമുടി സഹകരണ ആശുപത്രിയിലെ ചികിത്സ പിഴവാണ് മരണകാരണം എന്നാണ് ആരോപണം.

കുട്ടിയേയും അമ്മയേയും മറ്റൊരു ആശുപത്രിയിലേക്ക് എത്തിക്കാൻ ആംബുലൻസ് വൈകി എന്നും ആരോപണമുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.