ETV Bharat / state

തോണി മറിഞ്ഞ് യുവാവ് മരിച്ചു ; അപകടം പുഴയിൽ വല വീശുന്നതിനിടെ

author img

By

Published : Jun 26, 2022, 6:20 PM IST

അച്ചാംതുരുത്തി സ്വദേശി സൂരജാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് മജീഷ് നീന്തി രക്ഷപ്പെട്ടു

kasargod fisherman death  death news from kasargod  fisherman died on water  boat accident  പുഴയിൽ വല വീശുന്നതിനിടെ തോണി മറിഞ്ഞ് യുവാവ് മരിച്ചു  തോണി മറിഞ്ഞ് അപകടം  അച്ചാംതുരുത്തി സ്വദേശി സൂരജ്
പുഴയിൽ വല വീശുന്നതിനിടെ തോണി മറിഞ്ഞ് യുവാവ് മരിച്ചു

കാസർകോട് : ചെറുവത്തൂർ അച്ചാംതുരുത്തി പുഴയിൽ തോണി മറിഞ്ഞ് യുവാവ് മരിച്ചു. അച്ചാംതുരുത്തി സ്വദേശി സൂരജാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് മജീഷ് നീന്തി രക്ഷപ്പെട്ടു.

തോണി മറിഞ്ഞ് യുവാവ് മരിച്ചു

പുഴയിൽ മീൻ പിടിക്കുന്നതിനായി വല വീശുന്നതിനിടെയാണ് അപകടം. അഗ്നിരക്ഷാസേനയും, നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.