ETV Bharat / state

കെ സുരേന്ദ്രനെതിരെ കൂടുതൽ തെളിവുകൾ പുറത്ത് വിട്ട് പ്രസീത

author img

By

Published : Jun 8, 2021, 10:00 AM IST

Updated : Jun 8, 2021, 10:53 AM IST

കെ സുരേന്ദ്രനെതിരെ ശബ്‌ദരേഖ  കെ സുരേന്ദ്രനെതിരെ തെളിവ് പുറത്ത്  പ്രസീതയുമായുള്ള ശബ്‌ദരേഖ പുറത്ത്  കൊടകര  കൊടകര കുഴൽപ്പണക്കേസ്  കൊടകര കുഴൽപ്പണക്കേസ് വാർത്ത  കെ സുരേന്ദ്രൻ കുഴൽപ്പണക്കേസ്  കൊടകര കുഴൽപ്പണക്കേസ് സുരേന്ദ്രൻ വാർത്ത  k surendran preseetha phone record news  k surendran preseetha phone record  kodakara black money case news  kodakara black money case  kodakara news  k surendran black money case  kodakara k surendran news
കെ സുരേന്ദ്രനെതിരെ കൂടുതൽ തെളിവുകൾ പുറത്ത് വിട്ട് പ്രസീത

പ്രസീതയുമായി സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തു വിട്ടത്.

കണ്ണൂർ: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ കൂടുതൽ തെളിവ് പുറത്തുവിട്ട് പ്രസീത അഴീക്കോട്. സുരേന്ദ്രനുമായി സംസാരിക്കുന്നതിന്‍റെ കൂടുതൽ ഫോൺ റെക്കോർഡുകൾ പ്രസീത പുറത്ത് വിട്ടു. സികെ ജാനുവിനെ കാണുന്നതിന് തൊട്ടു മുമ്പ് പലതവണ പ്രസീതയുടെ ഫോണിലേക്ക് സുരേന്ദ്രൻ വിളിച്ചതായും പ്രസീതയുടെ ഫോണിൽ നിന്ന് ജാനു സുരേന്ദ്രന്‍റെ സെക്രട്ടറിയുമായി സംസാരിച്ചതായും റെക്കോർഡുകളിൽ വ്യക്തമാണ്.

തിരുവനന്തപുരം ഹൊറൈസൺ ഹോട്ടലിലെ 503 ആം നമ്പർ മുറിയിലേക്ക് വരാൻ പറഞ്ഞതായും ഈ മുറിയിൽ വച്ച് പത്ത് ലക്ഷം കൈമാറിയെന്നുമാണ് പ്രസീത ആരോപിക്കുന്നത്. പ്രസീത ആദ്യ ഘട്ടത്തിൽ പുറത്തുവിട്ട തെളിവുകൾ സുരേന്ദ്രൻ നിഷേധിച്ചിരുന്നു.

കെ സുരേന്ദ്രനെതിരെ കൂടുതൽ തെളിവുകൾ പുറത്ത് വിട്ട് പ്രസീത

READ MORE: കൊടകര കുഴല്‍പ്പണക്കേസില്‍ പുതിയ വഴിത്തിരിവ്; സംഘത്തിന്‍റെ കൈവശമുണ്ടായിരുന്നത് 9.5 കോടി

Last Updated :Jun 8, 2021, 10:53 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.