ETV Bharat / state

ബൂത്ത് ഏജന്‍റുമാര്‍ക്ക് നേരെ വധഭീഷണിയെന്ന് സിഒടി നസീര്‍

author img

By

Published : Apr 6, 2021, 2:59 PM IST

Updated : Apr 6, 2021, 3:39 PM IST

കായ്യത്ത് ബൂത്തിൽ വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ തനിക്കുനേരെ കൈയേറ്റ ശ്രമം

സിഒട നസീര്‍ തലശേരിയില്‍ വാര്‍ത്ത  കയ്യേറ്റ ശ്രമം വാര്‍ത്ത  cot nazir in thalassery news  attempt to invade news
സി.ഒ.ടി നസീർ

കണ്ണൂര്‍: കേസുകളിൽ പ്രതിചേര്‍ക്കപെട്ട സി.പി.എം പ്രവർത്തകരാണ് ബൂത്ത് ഏജൻ്റായി പ്രവർത്തിക്കുന്നതെന്ന് തലശേരി മണ്ഡലം സ്വതന്ത്ര സ്ഥാനാർഥി സി.ഒ.ടി നസീർ. പന്ന്യന്നൂർ ബൂത്തിൽ തൻ്റെ സുഹൃത്തിനെ ബൂത്ത് ഏജൻ്റായി പ്രവര്‍ത്തിക്കാന്‍ സമ്മതിച്ചിട്ടില്ല. പലർക്കുനേരെയും വധഭീഷണി ഉള്‍പ്പെടെയാണ് ഉയർത്തുന്നത്. കായ്യത്ത് ബൂത്തിൽ വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ തനിക്കുനേരെ കൈയേറ്റ ശ്രമമുണ്ടായി. കോൺഗ്രസ് നേതാക്കളെ താൻ ഏജൻ്റുമാരായി നിർത്തിയിട്ടില്ലെന്നും സി.ഒ.ടി നസീർ കൂട്ടിച്ചേര്‍ത്തു.

കോൺഗ്രസ് നേതാക്കളെ താൻ ഏജൻ്റുമാരായി നിർത്തിയിട്ടില്ലെന്നും തലശേരിയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി നസീർ
Last Updated : Apr 6, 2021, 3:39 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.