ETV Bharat / state

കർഷകരുടെ പ്രതിസന്ധി അവതരിപ്പിച്ച് കട്ടപ്പന ഫെസ്റ്റ്

author img

By

Published : Dec 21, 2019, 8:12 AM IST

Updated : Dec 21, 2019, 9:08 AM IST

കട്ടപ്പന ഫെസ്റ്റിലെ പ്രീവൈഗ കാർഷിക സെമിനാറിൽ 500ഓളം കർഷകർ പങ്കെടുത്തു.

പ്രീവൈഗ കാർഷിക സെമിനാർ  കാർഷിക സെമിനാർ  ഇടുക്കി ഫെസ്റ്റ്  കട്ടപ്പന ഫെസ്റ്റ്  കർഷക പ്രതിസന്ധി  അഡ്വ. ജോയിസ് ജോർജ്  Agriculture seminar  Kattappana fest  Agriculture seminar in Kattappana fest  Agriculture seminar in Idukki fest  Idukki fest  Adv. Joyce George
കട്ടപ്പന ഫെസ്റ്റ്

ഇടുക്കി: കട്ടപ്പന ഫെസ്റ്റിന്‍റെ ഭാഗമായി പ്രീവൈഗ കാർഷിക സെമിനാർ സംഘടിപ്പിച്ചു. മുൻ എംപി അഡ്വ. ജോയിസ് ജോർജ് സെമിനാർ ഉദ്ഘാടനം ചെയ്‌തു. കാർഷിക മേഖലയുടെ തകർച്ചയാണ് കർഷകർ ഇന്ന് അനുഭവിക്കുന്ന പ്രധാന പ്രതിസന്ധിയെന്നും കർഷകൻ തകർന്നാൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തകരുമെന്നും ജോയിസ് ജോർജ് പറഞ്ഞു.

കർഷകരുടെ പ്രതിസന്ധി അവതരിപ്പിച്ച് കട്ടപ്പന ഫെസ്റ്റ്

500ഓളം കർഷകർ പങ്കെടുത്ത പരിപാടിയിൽ വിവിധ വിഷയങ്ങളില്‍ സെമിനാറുകൾ നടന്നു.

കട്ടപ്പന ഫെസ്റ്റിന്റെ ഭാഗമായി പ്രീ വൈഗ കാർഷിക സെമിനാർ നടന്നു.
മുൻ എം.പി അഡ്വക്കേറ്റ് ജോയിസ് ജോർജ് സെമിനാർ ഉദ്ഘാടനം ചെയ്തു.


വി.ഒ

കാർഷിക മേഖലയുടെ തകർച്ചയാണ് കർഷകർ ഇന്ന് അനുഭവിക്കുന്ന പ്രതിസന്ധി.
കർഷകൻ തകർന്നാൽ ഇന്ത്യൻ സമ്പത് വ്യാവസ്ഥതന്നെ തകരുമെന്നും ജോയിസ് ജോർജ് പറഞ്ഞു.

ബൈറ്റ് 

ജോയിസ് ജോർജ്
(മുൻ എം.പി ഇടുക്കി)

തുടർന്ന് വിവിധ വിഷയങ്ങളിൽ സെമിനാറും നടന്നു.
500ളം കർഷകർ സെമിനാറിൽ പങ്കെടുത്തു.

ETV BHARAT IDUKKI

Regards,

JITHIN JOSEPH
ETV BHARAT IDUKKI BUREAU
MOB- 9947782520
Last Updated : Dec 21, 2019, 9:08 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.