ETV Bharat / state

വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി മന്ത്രി പി പ്രസാദ്

author img

By

Published : May 22, 2021, 8:48 PM IST

വൈകുന്നേരത്തോടെ കണിച്ചുകുളങ്ങരയിലെത്തിയ മന്ത്രി അരമണിക്കൂറോളം ചിലവഴിച്ച ശേഷമാണ് മടങ്ങിയത്.

പി പ്രസാദ്  കൃഷി മന്ത്രി പി പ്രസാദ്  വെള്ളാപ്പള്ളി നടേശൻ  എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി  SNDP YOGAM  CPI
മന്ത്രി പി പ്രസാദ് വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി

ആലപ്പുഴ : കൃഷി മന്ത്രി പി.പ്രസാദ് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചു. കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വീട്ടിലാണ് ഇരുവരും കൂടിക്കാഴ്‌ച നടത്തിയത്. വൈകുന്നേരത്തോടെയെത്തിയ മന്ത്രി അരമണിക്കൂറോളം ചിലവഴിച്ച ശേഷമാണ് മടങ്ങിയത്.

Also Read:കൊവിഡ്‌ കാലത്ത് ആസാദിന്‍റെ വ്യത്യസ്ഥമായ പിറന്നാളാഘോഷം

മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യമായി ചേർത്തലയിൽ എത്തിയതായിരുന്നു അദ്ദേഹം. സിപിഐ ജില്ല സെക്രട്ടറി ടി.ജെ ആഞ്ചലോസ്, വെള്ളാപ്പള്ളി നടേശന്‍റെ ഭാര്യ പ്രീതി നടേശൻ എന്നിവരും സന്നിഹിതരായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.