ETV Bharat / sitara

ദൃശ്യം രണ്ടാം ഭാഗത്തെ പ്രശംസിച്ച്‌ ഭദ്രന്‍

author img

By

Published : Feb 27, 2021, 2:40 PM IST

വൈദഗ്ധ്യത്തോടെ ഒരുക്കിയ ചിത്രവും ഒപ്പം കീഴടക്കുന്ന തരത്തിലുള്ള അഭിനയവും എന്നാണ് ദൃശ്യത്തെ കുറിച്ച് ഭദ്രന്‍ അഭിപ്രായപ്പെട്ടത്

director Bhadran facebook post about mohanlal movie drishyam 2  ദൃശ്യം രണ്ടാം ഭാഗത്തെ പ്രശംസിച്ച്‌ ഭദ്രന്‍  ദൃശ്യം രണ്ടാം ഭാഗം  മോഹന്‍ലാല്‍ ദൃശ്യം വാര്‍ത്തകള്‍  director Bhadran facebook post about mohanlal movie  mohanlal movie drishyam 2
ദൃശ്യം രണ്ടാം ഭാഗത്തെ പ്രശംസിച്ച്‌ ഭദ്രന്‍

കാത്തുകാത്തിരുന്ന് എത്തിയ മോഹന്‍ലാല്‍ സിനിമ ദൃശ്യം 2 കണ്ടവരെല്ലാം സിനിമയുടെ സംവിധായകനെയും അഭിനേതാക്കളെയും വാനോളം പുകഴ്ത്തുകയാണ്. അത്ര മനോഹരമായൊരു ത്രില്ലറാണ് ജീത്തു ജോസഫ് എന്ന സംവിധായകന്‍ സിനിമാ ലോകത്തിന് സമ്മാനിച്ചത്. ഇപ്പോള്‍ സിനിമ കണ്ടശേഷം തന്‍റെ അഭിപ്രായം നേരിട്ട് മോഹന്‍ലാലിനെ അറിയിച്ചതിനെ കുറിച്ച് ആരാധകരെ അറിയിച്ചിരിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍.

  • ദൃശ്യം 2 -വിനെ കുറിച്ച് എനിക്ക് തോന്നിയത് , "Hi Lal , every crime behind , A fear and pain , no exceptions!!! Well crafted and supported with a subdude acting !!!! Well done" .. ❤️😀 #Drishyam2

    Posted by Bhadran Mattel on Friday, February 26, 2021
" class="align-text-top noRightClick twitterSection" data="

ദൃശ്യം 2 -വിനെ കുറിച്ച് എനിക്ക് തോന്നിയത് , "Hi Lal , every crime behind , A fear and pain , no exceptions!!! Well crafted and supported with a subdude acting !!!! Well done" .. ❤️😀 #Drishyam2

">

വാട്‌സ് ആപ്പിലൂടെയാണ് മോഹന്‍ലാലിനെ ഭദ്രന്‍ തന്‍റെ അഭിപ്രായം അറിയിച്ചത്. 'ഹായ് ലാല്‍, ഓരോ കുറ്റകൃത്യങ്ങള്‍ക്ക് പിന്നിലും ഭീതിയും വേദനയുമുണ്ടാകുമെന്നതില്‍ വ്യത്യാസങ്ങളില്ല. വൈദഗ്ധ്യത്തോടെ ഒരുക്കിയ ചിത്രവും ഒപ്പം കീഴടക്കുന്ന തരത്തിലുള്ള അഭിനയവും. നന്നായി ചെയ്‌തു' എന്നാണ് അദ്ദേഹം വാട്‌സ് ആപ്പിലൂടെ അറിയിച്ചത്. മറുപടിയായി മോഹന്‍ലാല്‍ കൈകൂപ്പിയുള്ള കുറച്ച്‌ ഇമോജികളും അയച്ചിട്ടുണ്ട്.

ആമസോണ്‍ പ്രൈം വഴി ഫെബ്രുവരി 19നായിരുന്നു ദൃശ്യം രണ്ടിന്‍റെ റിലീസ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട സിനിമാ മേഖലയിലെ പ്രമുഖരും ചിത്രത്തെ പ്രശംസിച്ച്‌ രംഗത്തുവന്നിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.