ETV Bharat / international

Desmond Tutu Passed Away: നൊബേൽ സമ്മാന ജേതാവ് ഡെസ്‌മണ്ട് ടുട്ടു അന്തരിച്ചു

author img

By

Published : Dec 26, 2021, 2:18 PM IST

Desmond Tutu Passed Away ദക്ഷിണാഫ്രിക്കയിലെ വംശീയ നീതിക്കും എൽജിബിടി അവകാശങ്ങൾക്കും വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് നൊബേല്‍ പുരസ്കാരം ലഭിച്ചത്. ജൊഹാനസ്ബർഗിലെ ആദ്യത്തെ കറുത്തവർഗ്ഗക്കാരനായ ബിഷപ്പായും പിന്നീട് കേപ്‌ടൗണിലെ ആർച്ച് ബിഷപ്പായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

Desmond Tutu Passed Away South Africa Nobel Peace Prize-winning activist
Desmond Tutu Passed Away: നൊബേൽ സമ്മാന ജേതാവ് ഡെസ്‌മണ്ട് ടുട്ടു അന്തരിച്ചു

ജൊഹാനസ്ബർഗ്: Desmond Tutu Passed Away സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവും കേപ്‌ടൗണിലെ വിരമിച്ച ആംഗ്ലിക്കൻ ആർച്ച് ബിഷപ്പുമായ ഡെസ്‌മണ്ട് ടുട്ടു (90) അന്തരിച്ചു. ദക്ഷിണാഫ്രിക്കയിലെ വംശീയ നീതിക്കും എൽജിബിടി അവകാശങ്ങൾക്കും വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് നൊബേല്‍ പുരസ്കാരം ലഭിച്ചത്.

ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റമാഫോസയാണ് മരണ വാർത്ത ലോകത്തെ അറിയിച്ചത്. വർണ്ണവിവേചനത്തിന് എതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാടിയെ വ്യക്തിയായിരുന്നു അദ്ദേഹം. ഭരണകൂട ഭീകരതക്കെതിരെ അസിംസാത്മകസമരം നടത്തി. ജൊഹാനസ്ബർഗിലെ ആദ്യത്തെ കറുത്തവർഗ്ഗക്കാരനായ ബിഷപ്പായും പിന്നീട് കേപ്‌ടൗണിലെ ആർച്ച് ബിഷപ്പായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

Also Read: കിഴക്കമ്പലത്ത് പൊലീസിനെ ആക്രമിച്ച്, ജീപ്പ് തല്ലിത്തകര്‍ക്കുന്ന ദൃശ്യങ്ങൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.