ETV Bharat / headlines

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

author img

By

Published : Dec 15, 2022, 9:12 PM IST

top news this hour  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  top kerala news  top national news  top international news  പ്രധാന കേരള വാര്‍ത്തകള്‍  പ്രധാന ദേശീയ വാര്‍ത്തകള്‍  പ്രധാന അന്താരാഷ്‌ട്ര വാര്‍ത്തകള്‍
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

  1. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു; തോമസ് കെ. തോമസ് എം.എൽ.എക്കും ഭാര്യയ്‌ക്കും എതിരെ കേസ്
  2. യൂറോപ്യൻ മാതൃകയിലെ കെട്ടിടവും, വിയന്ന ഘടികാരവും ഇനിയില്ല; അശോക ആശുപത്രി ഓർമയാകുന്നു
  3. വീഡിയോ: ലോറിയിൽ നിന്ന് പുറത്തേക്ക് വീണ കയർ കഴുത്തിൽ കുടുങ്ങി; റോഡിലേക്ക് തെറിച്ചുവീണ് ബൈക്ക് യാത്രികൻ
  4. അശ്രദ്ധമായി കാറിന്‍റെ ഡോർ തുറന്ന്‌ അപകടം: പരിക്കേറ്റ ബൈക്ക്‌ യാത്രികന്‌ 1.41 കോടി നഷ്‌ടപരിഹാരം
  5. രാജ്യത്ത് കൊതുക് ജന്യ രോഗങ്ങളില്‍ വര്‍ധന; പ്രതിരോധത്തിന് അറിഞ്ഞിരിക്കേണ്ടവ
  6. പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 8 വർഷം കഠിന തടവും പിഴയും
  7. പൊലീസിനെ വട്ടം കറക്കുന്ന കള്ളൻ, മോഷ്‌ടിച്ചത് പൊലീസ് വാഹനം
  8. video: കടപ്പയിലെ അമീൻ പീർ ദർഗ സന്ദർശിച്ച് രജനികാന്തും എആർ റഹ്മാനും
  9. മണ്ണടിയുകയാണ് മാടായി കോട്ടയും... അറിയുന്നുണ്ടോ പുരാവസ്‌തു വകുപ്പ്
  10. എറിഞ്ഞിട്ട് കുൽദീപും സിറാജും; ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് ബാറ്റിങ് തകർച്ച
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.