ETV Bharat / business

തക്കാളി വില കുറയുന്നു, ഇഞ്ചിയും മുരിങ്ങയും ഉയര്‍ന്ന് തന്നെ; സംസ്ഥാനത്ത് ഇന്നത്തെ പച്ചക്കറി നിരക്ക്

author img

By ETV Bharat Kerala Team

Published : Dec 27, 2023, 1:47 PM IST

Vegetable price today  Vegetable price today Kerala 27 December 2023  Vegetable price today Kerala  തക്കാളി വില കുറയുന്നു  സംസ്ഥാനത്ത് ഇന്നത്തെ പച്ചക്കറി നിരക്ക്  ഇന്നത്തെ പച്ചക്കറി വില  തക്കാളി  സവാള  ഇഞ്ചി വില  തക്കാളി വില
vegetable-price-today-kerala-27-december-2023

Vegetable price today: കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില

സംസ്ഥാനത്ത് തക്കാളി വിലയില്‍ ആശ്വാസം. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് തക്കാളിക്ക് വില കുറഞ്ഞിട്ടുണ്ട്. അതേ സമയം, മുരിങ്ങയും ഇഞ്ചിയുമാണ് വില ഉയര്‍ന്ന പച്ചക്കറി ഇനങ്ങള്‍. സംസ്ഥാനത്ത് എറണാകുളത്താണ് ഇഞ്ചിക്ക് കൂടുതല്‍ നിരക്കുള്ളത്. 200 രൂപയാണ് കിലോയ്‌ക്ക് വില. മറ്റിടങ്ങളില്‍ ഇഞ്ചിക്ക് 160ന് മുകളില്‍ വിലയുണ്ട്. ഇന്നത്തെ പച്ചക്കറി നിരക്ക് വിശദമായി പരിശോധിക്കാം (Vegetable price today).

എറണാകുളം
തക്കാളി40
പച്ചമുളക്80
സവാള40
ഉരുളക്കിഴങ്ങ്40
കക്കിരി40
പയർ50
പാവല്‍60
വെണ്ട40
വെള്ളരി30
വഴുതന40
പടവലം40
മുരിങ്ങ160
ബീന്‍സ്50
കാരറ്റ്60
ബീറ്റ്‌റൂട്ട്30
കാബേജ്30
ചേന80
ചെറുനാരങ്ങ80
ഇഞ്ചി200
കണ്ണൂര്‍
തക്കാളി25
സവാള42
ഉരുളക്കിഴങ്ങ്25
ഇഞ്ചി165
വഴുതന37
മുരിങ്ങ168
കാരറ്റ്55
ബീറ്റ്റൂട്ട്53
പച്ചമുളക്55
വെള്ളരി25
ബീൻസ്55
കക്കിരി30
വെണ്ട55
കാബേജ്25
കാസര്‍കോട്
തക്കാളി28
സവാള45
ഉരുളക്കിഴങ്ങ്32
ഇഞ്ചി180
വഴുതന35
മുരിങ്ങ170
കാരറ്റ്55
ബീറ്റ്റൂട്ട്60
പച്ചമുളക്60
വെള്ളരി24
ബീൻസ്65
കക്കിരി33
വെണ്ട45
കാബേജ്30
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.