Vegetable Price | പച്ചക്കറി വില ഉയര്‍ന്നുതന്നെ ; ഇന്നത്തെ നിരക്കുകള്‍ അറിയാം
By
Published : Aug 9, 2023, 11:12 AM IST
കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില
Vegetable Price Today In Kerala
സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ ഇന്ന് ചെറിയ മാറ്റങ്ങൾ. തക്കാളി, പച്ചമുളക്, ഇഞ്ചി, എന്നിവയുടെ വില ഇപ്പോഴും ഉയര്‍ന്ന നിലയിൽ തുടരുന്നു. 200 മുതല്‍ 260 വരെയാണ് വിപണിയിൽ ഒരു കിലോ ഇഞ്ചിയുടെ വില. സവാള, വെള്ളരി, കാബേജ്, ഉരുളക്കിഴങ്ങ് എന്നിവയ്ക്കാണ് വിപണിയില്‍ നിലവില്‍ വിലക്കുറവ്.
എറണാകുളം
₹
തക്കാളി
100
പച്ചമുളക്
60
സവാള
28
ഉരുളക്കിഴങ്ങ്
40
കക്കിരി
25
പയർ
30
പാവല്‍
60
വെണ്ട
30
വെള്ളരി
30
വഴുതന
30
പടവലം
40
മുരിങ്ങ
60
ബീന്‍സ്
60
കാരറ്റ്
60
ബീറ്റ്റൂട്ട്
40
കാബേജ്
30
ചേന
80
ചെറുനാരങ്ങ
50
ഇഞ്ചി
200
കണ്ണൂര്‍
₹
തക്കാളി
95
സവാള
25
ഉരുളക്കിഴങ്ങ്
28
ഇഞ്ചി
260
വഴുതന
32
മുരിങ്ങ
75
കാരറ്റ്
42
ബീറ്റ്റൂട്ട്
48
പച്ചമുളക്
68
വെള്ളരി
28
ബീൻസ്
40
കക്കിരി
32
വെണ്ട
28
കാബേജ്
26
കാസര്‍കോട്
₹
തക്കാളി
90
സവാള
24
ഉരുളക്കിഴങ്ങ്
28
ഇഞ്ചി
250
വഴുതന
38
മുരിങ്ങ
70
കാരറ്റ്
50
ബീറ്റ്റൂട്ട്
50
പച്ചമുളക്
60
വെള്ളരി
25
ബീൻസ്
78
കക്കിരി
35