Vegetable Price : സംസ്ഥാനത്ത് വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.
Kerala Vegitable Price 16th January
കഴിഞ്ഞ ദിവസത്തേതിൽ നിന്ന് കാര്യമായ മാറ്റങ്ങളില്ലാതെ തുടർന്ന് സംസ്ഥാനത്തെ പച്ചക്കറി വിപണി. കോഴിക്കോട്, കണ്ണൂര്‍, എറണാകുളം ജില്ലകളില്‍ പച്ചക്കറി വില ഇന്നലത്തേത് പോലെ തന്നെ തുടരുകയാണ്. തക്കാളി വില എല്ലായിടത്തും മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരത്തും കോഴിക്കോടും എറണാകുളത്തും വെണ്ടയ്ക്ക 60 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. എല്ലായിടത്തും മുരിങ്ങയുടെ വില 150 ന് മുകളിൽ തന്നെ തുടരുന്നു (Kerala Vegetable Price).
എറണാകുളം
₹
തക്കാളി
40
പച്ചമുളക്
90
സവാള
35
ഉരുളക്കിഴങ്ങ്
40
കക്കിരി
40
പയർ
50
പാവല്‍
60
വെണ്ട
60
വെള്ളരി
40
വഴുതന
30
പടവലം
40
മുരിങ്ങ
160
ബീന്‍സ്
80
കാരറ്റ്
70
ബീറ്റ്റൂട്ട്
50
കാബേജ്
30
ചേന
70
ചെറുനാരങ്ങ
80
ഇഞ്ചി
160
കോഴിക്കോട്
₹
തക്കാളി
22
സവാള
30
ഉരുളക്കിഴങ്ങ്
30
വെണ്ട
60
മുരിങ്ങ
150
കാരറ്റ്
60
ബീറ്റ്റൂട്ട്
60
വഴുതന
50
കാബേജ്
40
പയര്‍
60
ബീന്‍സ്
70
വെള്ളരി
30
ചേന
60
പച്ചക്കായ
35
പച്ചമുളക്
80
ഇഞ്ചി
150
കൈപ്പക്ക
70
ചെറുനാരങ്ങ
70
കണ്ണൂര്‍
₹
തക്കാളി
26
സവാള
28
ഉരുളക്കിഴങ്ങ്
32
ഇഞ്ചി
150
വഴുതന
42
മുരിങ്ങ
150
കാരറ്റ്
48
ബീറ്റ്റൂട്ട്
50
പച്ചമുളക്
70
വെള്ളരി
33
ബീൻസ്
65
കക്കിരി
35
വെണ്ട
45
കാബേജ്
30
കാസര്‍കോട്
₹
തക്കാളി
25
സവാള
28
ഉരുളക്കിഴങ്ങ്
30
ഇഞ്ചി
155
വഴുതന
40
മുരിങ്ങ
155
കാരറ്റ്
48
ബീറ്റ്റൂട്ട്
55
പച്ചമുളക്
60
വെള്ളരി
30
ബീൻസ്
60
കക്കിരി
35
വെണ്ട
40
കാബേജ്
33
തിരുവനന്തപുരം